SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ....
TEAM #SEBCO
#HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
2
0
Join the Community to start finding Ideas & Professionals