Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vishnu vijayakumar
Contractor | Thiruvananthapuram, Kerala
തട്ടിന്റെ പണിക്കാരെ ആവശ്യമുണ്ട് കൊട്ടാരക്കര
0
0
More like this
പെയിൻറിംഗ് പണിക്കാരെ ആവശ്യമുണ്ട്. കായംകുളം, മാവേലിക്കര, ഏരിയായിലുള്ളവർ contact ചെയ്യുക.
₹900 - ₹1,000
Labour Only
Roofing worker Needed (for sheeting) ജോലി അറിയാവുന്ന പണിക്കാരെ ആവശ്യമുണ്ട് Wages ദിവസം. 1000 മുതൽ 1200 വരെ weekly wages
₹28,000 - ₹35,000
Labour Only
ഷോപ്പിന്റെ പില്ലർ, ഫുട്ടിംഗ്, മെയിൻ slab ബീം ചെയ്ത് പരിചയമുള്ള തട്ടിന്റെ പണിക്കാർ ഉണ്ടെങ്കിൽ ദയവായി വിളിക്കുക. കല്ലമ്പലം ഭാഗത്തുള്ളവർക്ക് മുൻഗണന .....
₹110 per sqft
Labour Only
സിലിങ്ങ് പണിക്കാരെ ആവശ്യം ഉണ്ട്
ആവശ്യമുണ്ട് തിരുവനന്തപുരം ഭാഗത്ത് മേസ്തിരി മാരെ ആവശ്യമുണ്ട്
ടൈൽ പണിക്കാരെ ആവശ്യമുണ്ട് (ലേബർ only) ചടയമംഗലം നിലമേൽ ഭാഗത്തുള്ളവർക്ക് മുൻഗണന 8547099418
കഴക്കൂട്ടം - പെരുമാതുറ ഏരിയയിൽ കസ്ട്രക്ഷൻ സൈറ്റുകളിൾ മരം മുറിച്ച് വേര് പിഴുത് മാറ്റുന്നതിനു ദിവസ വേതന നിരക്കിൾ പണിക്കാരെ ആവശ്യമുണ്ട് . Contact no : 7994269668
₹850 per day
Labour Only
കൊട്ടാരക്കര ഏരിയയിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക 9400432031
₹10,000 - ₹20,000
Labour Only
കൊല്ലം, കൊട്ടാരക്കര ഏരിയായിൽ ബാത്രൂം പാർട്ടീഷ്യൻ wall, റൂഫ് പോലീകാർബൊണte ഷീറ്റ് മെറ്റീരിയൽ ഉൾപ്പടെ ഫിനിഷ് വർക്ക് ചെയ്യുവാൻ ഉള്ള contractors ഉണ്ടോ?
₹100 per sqft
Labour Only
ഏറ്റുമാനൂർ പേരൂർ തട്ട് അടിക്കാൻ പണിക്കാരെ ആവശ്യം ഉണ്ട് തട്ട് അടി കമ്പനി പണി
putty painting work ന് expert പണിക്കാരെ ആവശ്യമുണ്ട് Site പാലക്കാട് 6 മാസത്തെ work Urjent
അലുമിനത്തിന്റെ പണിക്കാരെ ആവശ്യമുണ്ട്. സ്ഥലം പത്തനംതിട്ട അടൂർ ആണ്. താമസസൗകര്യം നൽകുന്നതാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. എട്ടു മണിക്കൂറാണ് ഡ്യൂട്ടി. അത് കഴിഞ്ഞ് ഓവർടൈം ഉണ്ടായിരിക്കും
കൊല്ലം കൊട്ടാരക്കര ഭാഗത്തു ടൈൽ വർക് ചെയ്യുന്നവർ റേറ്റ് പറയാമോ
ഫസ്റ്റ് ഫ്ളോർ മാത്രം ചെയ്യാൻ എത്ര ചിലവാക്കും . ഉത്തരവാദിത്യത്തോടെ മിതമായ നിരക്കിൽ ചെയ്യാൻ സഹായിക്കാമോ . പ്ലാനും View താഴെ കൊടുക്കുന്നു. സ്ഥലം :അമ്പലക്കര കൊട്ടാരക്കര, കൊല്ലം
₹1,700 per sqft
Labour Only
തിരുവനന്തപുരം , പട്ടം. ഓഫീസിൽ സീലിംഗ് ചെയ്യാൻ രണ്ട് ജിപ്സം സീലിങ് പണിക്കാരെ ആവശ്യം ഉണ്ട് 9895595679
മേസ്തിരി പണിക്കാരെ ആവശ്യമുണ്ട്. ബേസ്മെന്റ് മുതൽ പ്ലാസ്റ്ററിംഗ് വരെ ചെയ്യുന്നത്. സ്ക്വയർ ഫീറ്റ് റേറ്റ് പറയാമോ സ്ഥലം തിരുവനന്തപുരം .
സിമന്റ് കല്ല് തേക്കാൻ വേണ്ടി മേസ്തിരി മാരെ ആവശ്യമുണ്ട് സ്ഥലം കൊട്ടാരക്കര താമസ സൗകര്യം ഉണ്ട് നീറ്റ് വർക്ക് ചെയ്യുന്നവരായിരിക്കണം . റേറ്റ് വർക്കാണ് അതുകൊണ്ട് മാക്സിമം നല്ല രീതിയിൽ വർക്ക് ചെയ്യുന്നവരായിരിക്കണം
₹1,000 - ₹1,150
Labour Only
need painters.. കൊല്ലം കൊട്ടാരക്കര കലയപുരം ആണ് place ആരെങ്കിലും ഉണ്ടെങ്കിൽ പ്ലസ് റിപ്ലൈ
Teracotta celling tiles വാങ്ങുവാൻ trivandrum ഉള്ളവർക്ക് കഴിയുമോ? പണിക്കാരെ കിട്ടുമോ?
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലമ്പർ അത്യാവശ്യം ഇന്റർലക് ഇടാനും അറിയാവുന്ന ആളുണ്ടോ?? ഒരു മണിക്കൂർ ഉള്ളിൽ ഉള്ള വർക്ക് ഉള്ളു ഈ ഞായർ ചെയ്യാൻ ആണ്, ഒരു ദിവസത്തെ ശമ്പളം തരാം
Kolo
Kerala
Contractor
vishnu vijayakumar
1629283956
Join the Community to
start finding Ideas &
Professionals