Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
അനുഗ്രഹ ബിൽഡേഴ്സ്
Contractor | Thiruvananthapuram, Kerala
ആവശ്യമുണ്ട് തിരുവനന്തപുരം ഭാഗത്ത് മേസ്തിരി മാരെ ആവശ്യമുണ്ട്
0
0
More like this
vishnu vijayakumar
Contractor
സിമന്റ് കല്ല് തേക്കാൻ വേണ്ടി മേസ്തിരി മാരെ ആവശ്യമുണ്ട് സ്ഥലം കൊട്ടാരക്കര താമസ സൗകര്യം ഉണ്ട് നീറ്റ് വർക്ക് ചെയ്യുന്നവരായിരിക്കണം . റേറ്റ് വർക്കാണ് അതുകൊണ്ട് മാക്സിമം നല്ല രീതിയിൽ വർക്ക് ചെയ്യുന്നവരായിരിക്കണം
₹1,000 - ₹1,150
Labour Only
D Alexso Designers and Builders
Architect
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ കൊല്ലം, എറണാകുളം, എന്നീ സ്ഥലങ്ങളിൽ വർക്ക് എടുക്കാൻ താല്പര്യം ഉള്ള സിവിൽ ലേബർ കോൺടാക്ട് മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495528776
Thanseef H
Interior Designer
3D ചെയ്യുന്ന തിരുവനന്തപുരം ഭാഗത്ത് ആരേലും ഉണ്ടേൽ contact 7012531667
സോളമൻ മാമ്പള്ളി
Home Owner
പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ plumbing വർക്ക് ചെയ്യുവാൻ എക്സ്പീരിയൻസഡ് പ്ലംബേർസ് നേ ആവശ്യമുണ്ട്. സ്ഥലം നാലാഞ്ചിറ തിരുവനന്തപുരം . contact. 9037129581
₹100 - ₹5,000
Labour Only
sopaanam builders and developers
Civil Engineer
മേശൻ, ഹെൽപ്പർ മാരെ ആവശ്യമുണ്ട്, അകോമടഷൻ കോൺടാക്ട് 9745952828
Vs VS building group
Contractor
മേസ്തിരി പണിക്കാരെ ആവശ്യമുണ്ട്. ബേസ്മെന്റ് മുതൽ പ്ലാസ്റ്ററിംഗ് വരെ ചെയ്യുന്നത്. സ്ക്വയർ ഫീറ്റ് റേറ്റ് പറയാമോ സ്ഥലം തിരുവനന്തപുരം .
Thajudeen AJ
Painting Works
തിരുവനന്തപുരം ജില്ലയിൽ പെയിന്റിംഗ് ജോലിക്കാരെ ആവശ്യമുണ്ട് plzz Cntact.. 9562555278
Mahesh Chandroth
Home Owner
square tube ഉപയോഗിച്ച് bed, side table, dining table, living room C shape ഇരിപ്പിടം തുടങ്ങിയവ ചെയ്യാൻ ആളെ ആവശ്യമുണ്ട്... സ്ഥലം തിരുവനന്തപുരം
Hari K
Home Owner
കിണർ കഴിക്കുന്നതിനു സഹായിയെ ആവശ്യമുണ്ട്. തിരുവനന്തപുരം കീഴാരൂരിൽ
Prasanth GV
Home Owner
യുപിവിസി വിൻഡോസ് 3 പാളി ജനലിന്റെ 3 എണ്ണം 600 sqare ഫീറ്റ് ഉള്ള വീടിന്റെ പുതുക്കി പണിയുമ്പോൾ ആവശ്യമുണ്ട്. തിരുവനന്തപുരം പാറശ്ശാലയിൽ ഈ പണി ചെയ്യുന്ന ആൾ ഉണ്ടോ. നല്ല ബ്രാൻഡ് ഏതാണ്. പണിക്കൂലി പറയാമോ..
Grihalayam builders
Civil Engineer
തിരുവനന്തപുരം ഭാഗത്ത് mason work labour contract il ചെയ്യാൻ താൽപ്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക - 8590006022
Rajajith s
Home Owner
വീട് പണി തുടങ്ങാൻ പോകുന്നു. പത്തനംതിട്ടയിൽ (Town-ൽ നിന്ന് 4 കി.മി. ൽ താഴെയുള്ളൂ Site - ൽ ] Labour contract ൽ ചെയ്യാൻ contractor -നെ ഏർപ്പെടുത്തി. Ground floor plan 1570 sqft. First floor Below 1000 sqft. Work ന് Supervision നടത്താൻ പത്തനംതിട്ട ഭാഗത്ത് civil engineers നെ ആവശ്യമുണ്ട് . contact: no : 9048738758.
Bhavikrishnan B
Home Owner
വീട് പണിയുന്നതിന് ഗുണമേൻമയുള്ള ഇഷ്ടിക ആവശ്യമുണ്ട് . തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ഉള്ളവർക്ക് മുൻഗണന
₹10
Labour Only
NITHIN NATH
Civil Engineer
മതിൽ കെട്ടാൻ കൊല്ലം മാടൻനട കൺസ്ട്രക്ഷൻ സൈറ്റിലേക്ക് മേസ്തിരിമാരെ ആവശ്യമുണ്ട് daily wages പ്ലീസ് കോൺടാക്ട് 7012044482
JAYAKUMAR Appukuttan
Home Owner
v ബോർഡ് ഉപയോഗിച്ച് രണ്ടാം നില പണിയണം. തിരുവനന്തപുരം ഭാഗത്ത് v board work ചെയ്യുന്നവർ ഉണ്ടോ . ഉണ്ടെങ്കിൽ please call 6282556885.
Kolo
Kerala
Contractor
അനുഗ്രഹ ബിൽഡേഴ്സ്
1629663103
Join the Community to
start finding Ideas &
Professionals