hamburger
Prasanth GV

Prasanth GV

Home Owner | Thiruvananthapuram, Kerala

യുപിവിസി വിൻഡോസ്‌ 3 പാളി ജനലിന്റെ 3 എണ്ണം 600 sqare ഫീറ്റ് ഉള്ള വീടിന്റെ പുതുക്കി പണിയുമ്പോൾ ആവശ്യമുണ്ട്. തിരുവനന്തപുരം പാറശ്ശാലയിൽ ഈ പണി ചെയ്യുന്ന ആൾ ഉണ്ടോ. നല്ല ബ്രാൻഡ് ഏതാണ്. പണിക്കൂലി പറയാമോ..
likes
0
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store