Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Bhavikrishnan B
Home Owner | Kollam, Kerala
₹10
Labour Only
വീട് പണിയുന്നതിന് ഗുണമേൻമയുള്ള ഇഷ്ടിക ആവശ്യമുണ്ട് . തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ഉള്ളവർക്ക് മുൻഗണന
0
0
More like this
NITHIN NATH
Civil Engineer
കൊല്ലം ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റീൽ സ്റ്റെയർ സ്ട്രക്ചർ ചെയ്യാൻ അറിയാവുന്ന വെൽഡേഴ്സിനെ ആവശ്യമുണ്ട് കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന കോൺടാക്ട് 7012044482
Prasanth GV
Home Owner
യുപിവിസി വിൻഡോസ് 3 പാളി ജനലിന്റെ 3 എണ്ണം 600 sqare ഫീറ്റ് ഉള്ള വീടിന്റെ പുതുക്കി പണിയുമ്പോൾ ആവശ്യമുണ്ട്. തിരുവനന്തപുരം പാറശ്ശാലയിൽ ഈ പണി ചെയ്യുന്ന ആൾ ഉണ്ടോ. നല്ല ബ്രാൻഡ് ഏതാണ്. പണിക്കൂലി പറയാമോ..
അനുഗ്രഹ ബിൽഡേഴ്സ്
Contractor
ആവശ്യമുണ്ട് തിരുവനന്തപുരം ഭാഗത്ത് മേസ്തിരി മാരെ ആവശ്യമുണ്ട്
D Alexso Designers and Builders
Architect
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ കൊല്ലം, എറണാകുളം, എന്നീ സ്ഥലങ്ങളിൽ വർക്ക് എടുക്കാൻ താല്പര്യം ഉള്ള സിവിൽ ലേബർ കോൺടാക്ട് മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495528776
Hari K
Home Owner
കിണർ കഴിക്കുന്നതിനു സഹായിയെ ആവശ്യമുണ്ട്. തിരുവനന്തപുരം കീഴാരൂരിൽ
Rajajith s
Home Owner
വീട് പണി തുടങ്ങാൻ പോകുന്നു. പത്തനംതിട്ടയിൽ (Town-ൽ നിന്ന് 4 കി.മി. ൽ താഴെയുള്ളൂ Site - ൽ ] Labour contract ൽ ചെയ്യാൻ contractor -നെ ഏർപ്പെടുത്തി. Ground floor plan 1570 sqft. First floor Below 1000 sqft. Work ന് Supervision നടത്താൻ പത്തനംതിട്ട ഭാഗത്ത് civil engineers നെ ആവശ്യമുണ്ട് . contact: no : 9048738758.
Nidheesh Nandanan
Home Owner
തിരുവനന്തപുരം, കൊല്ലം ഏരിയയിൽ ഉള്ള ലൈസെൻസ്ഡ് ഇലക്ട്രീഷ്യൻമാർ ഉണ്ടെങ്കിൽ മെസ്സേജ് ഇടുക. ഓട്ടോമേഷൻ വർക് ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം. വലിയ പ്രോജക്ടുകൾ ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം.
Join the Community to
start finding Ideas &
Professionals