Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
NITHIN NATH
Civil Engineer | Kollam, Kerala
ടൈൽ പണിക്കാരെ ആവശ്യമുണ്ട് (ലേബർ only) ചടയമംഗലം നിലമേൽ ഭാഗത്തുള്ളവർക്ക് മുൻഗണന 8547099418
0
0
More like this
ടൈൽ വർക്ക് സ്ക്വയർഫീറ്റ് റേറ്റിൽ ഇപോക്സി ചെയ്ത് ഫിനിഷ് ചെയ്യാൻ ആളെ ആവശ്യമുണ്ട്. ലേബർ മാത്രം.
₹5 - ₹10
Labour Only
putty painting work ന് expert പണിക്കാരെ ആവശ്യമുണ്ട് Site പാലക്കാട് 6 മാസത്തെ work Urjent
അലുമിനത്തിന്റെ പണിക്കാരെ ആവശ്യമുണ്ട്. സ്ഥലം പത്തനംതിട്ട അടൂർ ആണ്. താമസസൗകര്യം നൽകുന്നതാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. എട്ടു മണിക്കൂറാണ് ഡ്യൂട്ടി. അത് കഴിഞ്ഞ് ഓവർടൈം ഉണ്ടായിരിക്കും
കാർപേണ്ടെർ വർക് അറിയുന്നവരെ ആവശ്യമുണ്ട്, multiood prelam board, cupboard work എന്നിവ അറിയാവുന്നവർക്ക് മുൻഗണന, സ്ഥലം ആറ്റിങ്ങൽ Venjaramoodu location
₹1,000 per day
Labour Only
ചേർത്തല ഭാഗത്തേക്ക് തറ മുതൽ തേപ്പ് വരെ ചെയ്യുന്ന ലേബർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട്
തട്ടിന്റെ പണിക്കാരെ ആവശ്യമുണ്ട് കൊട്ടാരക്കര
മേസ്തിരി പണിക്കാരെ ആവശ്യമുണ്ട്. ബേസ്മെന്റ് മുതൽ പ്ലാസ്റ്ററിംഗ് വരെ ചെയ്യുന്നത്. സ്ക്വയർ ഫീറ്റ് റേറ്റ് പറയാമോ സ്ഥലം തിരുവനന്തപുരം .
വീട് പണിയുന്നതിന് ഗുണമേൻമയുള്ള ഇഷ്ടിക ആവശ്യമുണ്ട് . തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ഉള്ളവർക്ക് മുൻഗണന
₹10
Labour Only
ടൈൽ മേസൺമാരെ ആവശ്യമുണ്ട്
ഒരു ചെറിയ മോഡുലാർ കിച്ചൻ തിരുവല്ലയ്ക്ക് അടുത്ത് ലേബർ ചെയ്യാൻ ആളെ ആവശ്യമുണ്ട്
ALUMINIUM KITCHEN CUPBOARD വർക്കേഴ്സിനെ ആവശ്യമുണ്ട്, ലേബർ / വിത്ത് മെറ്റീരിയൽ
Roofing worker Needed (for sheeting) ജോലി അറിയാവുന്ന പണിക്കാരെ ആവശ്യമുണ്ട് Wages ദിവസം. 1000 മുതൽ 1200 വരെ weekly wages
₹28,000 - ₹35,000
Labour Only
കൊല്ലം ജില്ലയിലെ അഞ്ചൽ,ആയൂർ, ചടയമംഗലം ഭാഗത്ത് ഉള്ള Civil B. tech, Diploma, ITI (Freshers) ആയിട്ടുള്ളവരെ ആവശ്യമുണ്ട് Pls Contact whatsapp 9074146061
₹1 - ₹2
Labour Only
കൊല്ലം ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റീൽ സ്റ്റെയർ സ്ട്രക്ചർ ചെയ്യാൻ അറിയാവുന്ന വെൽഡേഴ്സിനെ ആവശ്യമുണ്ട് കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന കോൺടാക്ട് 7012044482
ഒമാനിലേക്ക് ഷട്ടറിങ് കാർപെന്റെർ, മെസൺ, ടൈൽ മെസൺ, സ്റ്റീൽ ഫിക്സർ, പെയിന്റർ, എലെക്ട്രെഷൻ cum പ്ലമ്പർ & ഹെല്പ്പേർസ് ആവശ്യമുണ്ട് താല്പര്യമുള്ളവർ whatsapp ബന്ധപെടുക.
₹1 per day
Labour Only
പെയിൻറിംഗ് പണിക്കാരെ ആവശ്യമുണ്ട്. കായംകുളം, മാവേലിക്കര, ഏരിയായിലുള്ളവർ contact ചെയ്യുക.
₹900 - ₹1,000
Labour Only
കഴക്കൂട്ടം - പെരുമാതുറ ഏരിയയിൽ കസ്ട്രക്ഷൻ സൈറ്റുകളിൾ മരം മുറിച്ച് വേര് പിഴുത് മാറ്റുന്നതിനു ദിവസ വേതന നിരക്കിൾ പണിക്കാരെ ആവശ്യമുണ്ട് . Contact no : 7994269668
₹850 per day
Labour Only
Daily salary 1200/- ടൈൽ and epoxy work cheyyan ആളുണ്ടെങ്കിൽ പ്ലീസ് കോൺടാക്ട് 7559850001. kallambalam, attingal bhagathu ullavarkku മുൻഗണന
₹1,100 per day
Labour Only
വീടുപണി തുടങ്ങാൻ ലേബർ കോൺട്രാക്ടറെ ആവശ്യമുണ്ട്. സ്ഥലം - കൊല്ലം അഞ്ചാലുംമൂട്
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ കൊല്ലം, എറണാകുളം, എന്നീ സ്ഥലങ്ങളിൽ വർക്ക് എടുക്കാൻ താല്പര്യം ഉള്ള സിവിൽ ലേബർ കോൺടാക്ട് മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495528776
Kolo
Kerala
Civil Engineer
NITHIN NATH
1629546840
Join the Community to
start finding Ideas &
Professionals