hamburger
udaya babu

udaya babu

Contractor | Kannur, Kerala

ഭൂമിയുടെ അളവ് ക്രതൃമായി കണക്കാക്കാൻ പററുന്ന app ഉണ്ടെങ്കിൽ പറയാമോ ?
likes
2
comments
7

Comments


Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു ഡിജിറ്റൽ മാപ് തയ്യാറാക്കുന്നു...,

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ ഒരു app ഉള്ളതായി അറിയില്ല .Survey ചെയ്യാൻ ഉള്ള Pre cision equipments ആയ Total station , GPS ഒക്കെ ഉള്ളതായി അറിയാം.

Design Harvester
Design Harvester

Contractor | Pathanamthitta

cam to plan

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

call....

Afsar  Abu
Afsar Abu

Civil Engineer | Kollam

total station is best 👍

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Autocad ൽ area കണ്ടു പിടിക്കുന്ന അതേ option ൽ Land ൻ്റെ area യും കിട്ടില്ലേ. പക്ഷേ കൃത്യമായി Survey ചെയ്ത( with diagonals & Corner angles) ഒക്കെ Surveyed site plan ആയിരിക്കണം. അതിർത്തിയും, അളവുകളും ഇല്ലാതെ ഒരു വസ്തുവിൻ്റെ area app ഉപയോഗിച്ചും ചിന്തിച്ചിട്ടു കാര്യമില്ല.Survey and land records 100 % digital Survey records ആക്കുകയും ഒരോ transaction കഴിയുമ്പോഴും update ചെയ്യുകയും ചെയ്താൽ ഭാവിയിൽ അവരവരുടെ ഉടമസ്തതയിലുള്ള Land records ഉം area യും ഒക്കെ App ഉപയോഗിച്ചു തന്നെ കണ്ടുപിടിക്കാനുള്ള അവസരവും ഉണ്ടായേക്കാം.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു സർവേയറെ വിളിക്ക് ഭായി...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store