Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sijosh es
Contractor | Ernakulam, Kerala
edgeband Machine operator vecancy ഉണ്ട് ആരെങ്കിലും ഉണ്ടാകുമോ? Eranakulam Kochin 80759-70197
1
1
Comments
saidul sick
Contractor | Ramchandrapur
More like this
Sijosh es
Contractor
# # # # # #
arjun prakkattu
Home Owner
കരിങ്കല്‍ ആവിശ്യം ഉണ്ട്... തൃശൂർ പൊന്നുകരയിലേക്ക്... ആരെങ്കിലും ഉണ്ടങ്കിൽ ബന്ധപ്പെടുക...
Veerarakhavan C
Home Owner
1. ടൈൽസ് ബാംഗ്ലൂർ നിന്ന് എടുത്താൽ നമുക്ക് എന്ത് ലാഭം പ്രതീക്ഷിക്കാം..വീടു മൊത്തം 1850 ചതുരശ്ര അടി ഉണ്ട്.. 2. അവിടെ നിന്ന് ഗ്രാനൈറ്റ് എടുത്താൽ ലാഭം ഉണ്ടാകുമോ..?
Sumesh sss
Home Owner
ഗ്രാനൈറ്റ് sq feet 45 രൂപക്ക് മുകളിലോട്ട് ഓൺലൈനിൽ കാണിച്ചിട്ടുണ്ടല്ലോ. ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടോ ഇത്. ഇതിന്റെ ക്വാളിറ്റി എങ്ങനെ ഉണ്ട്.
BINOY Mambully
Home Owner
എന്റെ വീടിന്റെ ലിന്റൽ വാർപ് ഇന്നലെ കഴിഞ്ഞു.. കുറച്ചു സംശയങ്ങൾ ഉണ്ട്. 1) എത്ര ദിവസം നനക്കണം?? 2) വെയ്യിൽ ഉള്ളപ്പോൾ നനക്കരുത് എന്നും പറയുന്നുണ്ട്. ശരിയാണോ? 3) കോൺക്രീറ്റ് നു ഇടയിൽ കുറച്ചു കുറച്ചു വിള്ളലുകൾ കാണുന്നു.. അത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ?
Alfa Interior Motives AIM
Interior Designer
required carpenters for modular furniture unit in cochin..preffered carpenters are experience in panel saw,hotpress, & edge banding machines. #83040 50333
professional interiors
Contractor
പാനൽസോ കട്ടർ ആരെങ്കിലും ഉണ്ടോ തൃശ്ശൂർ ചാലക്കുടിയിലേക്കാണ് മാസ ശമ്പളം, ഓവർടൈം,താമസം ഉണ്ട് 7034466440 വാട്സ്ആപ്പ്
Vijaya menon
Home Owner
വീട് പണിയാൻ ആഗ്രഹമുണ്ട് പക്ഷേ കൈവശമുള്ള പറമ്പി നോട് ചേർന്ന് ഒരു പെട്രോൾ പമ്പ് ഉണ്ട്. ഇവിടെ വീട് വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അറിയാവുന്നവർ ഒന്ന് സഹായിക്കാമോ?.
Mufeed Mohamed
Contractor
കർവ് ഷേപ്പ് ആണ്, 2 വിന്‍ഡോ ഉണ്ട്. സ്റ്റീൽ വിന്‍ഡോ ചെയ്യുന്ന ആരെങ്കിലും ഉണ്ടെകിൽ വിളിക്കു. curve width= 230cm height=175cm
printo pd
Home Owner
ഞാൻ തൃശൂരിലാണ് എനിക്കൊരു 20 സെൻറ് സ്ഥലം ഉണ്ട് അത് ഒരു കവുങ്ങിൻ തോട്ടമാണ്പ്ലോട്ട് ഒരുക്കണം ഒരു 1500 1700 സ്ക്വയർ ഫീറ്റ് വീട് വെക്കണം തൃശ്ശൂർ ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക
Radhika Arun
Home Owner
machine ഉപയോഗിച്ച് സിമന്റ് plastering ചെയ്യുന്ന ആരെങ്കിലും തൃശൂർ ഏരിയയിൽ ഉണ്ടോ???
Sajai PS
Home Owner
1300sqft വീടിന്റെ പ്ലാന്‍ ഉണ്ട്. elevationum 3d um ചെയ്തു തരാന്‍ പാലക്കാട്/തൃശൂർ ജില്ല യില്‍ ഉള്ള ആരെങ്കിലും സഹായിക്കൂ
Rajeev TV
Home Owner
Thrissur medical collage പരിസരത്ത് ഫൌണ്ടേഷൻ ന് പറ്റിയ കരിങ്കല്ല് ആവശ്യം ഉണ്ട്. അറിയുന്ന ആരെങ്കിലും contact ചെയുക
MOHAMMED ASLAM PI
Home Owner
വീടിൻ്റെ പുതുക്കി പണിയുകയാണ് . ഇലക്ട്രിക് വർക് ചെയ്യാൻ നല്ല ഒരു ടീമിനെ ആവശ്യം ഉണ്ട്.. ക്വാളി്റി വർക് ആയിരിക്കണം. ആരെങ്കിലും ഉണ്ടെങ്കിൽ പറയുക. സ്ഥലം എറണാകുളം കാക്കനാട്.
Anju Anu
Home Owner
സർ, എന്റെ മനസ്സിൽ ഒരു ഡിസൈൻ ഉണ്ട്. അത് വരച്ചു കാണിക്കാൻ പറ്റുന്ന ഏതെങ്കിലും നല്ല ഒരു മൊബൈൽ അപ്ലിക്കേഷൻ പറഞ്ഞു തരാമോ 🙏🏻ഞാൻ ഇവിടെ ആദ്യമാണ്. ദയവായി ആരെങ്കിലും reply ചെയ്യണേ 🙏🏻
NIJU GEORGE
Interior Designer
Panel saw cutting Machine blades regrinding ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. Haripad, ആലപ്പുഴ
Meera K
Home Owner
എൻറെ ഒരു പഴയ ഓടിട്ട വീടാണ് പുറകിൽ ഒരു ചാർത്ത് ഉണ്ട് അത് പൊളിച്ചു റൂം കൂടി എടുത്താൽ വാസ്തുപരമായി ദോഷം ഉണ്ടാകുമോ?.
ambily ambareeksh
Architect
എനിക്ക് പഴയ കെട്ടിടം പൊളിച്ചതിന്റ ഓട് ഉടനെ ആവശ്യം ഉണ്ട് (പതിനായിരം ) ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ🙏🙏
Akhil Prakash
3D & CAD
Landscape 3d ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയാമോ. ഒരു work ഉണ്ട്. അതിനുള്ള rate ഉം മറ്റു details ഉം തരുകയാണെങ്കിൽ. നോക്കിയിട്ട് ഞാൻ contact cheyam.
Atheesh Babu
Home Owner
hi എനിക്ക് ഒരു 1100 sq feet വീട് ഉണ്ട് ground floor ആണ്. ഇപ്പൊ മുകളിലേക്കു എടുത്താൽ കൊള്ളാം എന്നുണ്ട് plan വരക്കുന്നവരും എസ്റ്റിമേറ്റ് കൊടുക്കുന്നവർ ആയ ആരെങ്കിലും ഉണ്ടേൽ എന്നെ help ചെയ്യാമോ ഞാൻ എറണാകുളം ആലുവ ക്ക് അടുത്താണ്
Kolo
Kerala
Contractor
Sijosh es
1628856931
Join the Community to
start finding Ideas &
Professionals
saidul sick
Contractor | Ramchandrapur