Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Shineesh p Puliyappara mampatta
Contractor | Kozhikode, Kerala
പുതിയ പലകയിൽ കോൺക്രീറ്റ് പിടിക്കാതിരിക്കാൻ എന്തു ചെയ്യണം
0
1
Comments
Afsar Abu
Civil Engineer | Kollam
കരി ഓയിൽ കുറച്ചു use ചെയ്യുക
More like this
വാർപ്പ് കഴിഞ്ഞു ഇനി എന്തു ചെയ്യണം
നിലവിലുള്ള ഒരു കോൺക്രീറ്റ് സ്ലാബി ൽ പുതിയതായി ജോയിന്റ് ചെയ്ത് പുതിയ സ്ലാബ് ചെയ്യുമ്പോൾ ജോയിന്റ് ലീക്ക് ഇല്ലാതെ യിരിക്കുവാൻ ഏത് കമ്പനി യുടെ വാട്ടർ ഫ്രൂഫ് ആണ് നല്ലത് ഇത് എങ്ങനെ മിക്സ് ചെയ്യണം എന്ന് പറഞ്ഞു തരുമോ
retaining wall എന്തു ഉപയോഗിച്ച് കെട്ടുന്നത് ആണ് നല്ലത്? കരിങ്കല്ല് ഉപയോഗിക്കണോ അതോ കോൺക്രീറ്റ് ഉപയോഗിക്കാമോ ?
പണി കഴിഞ്ഞു തറ കോൺക്രീറ്റ് cheythu പ്ലാസ്റ്ററിങ് കഴിഞ്ഞതാണ്. പക്ഷെ ചിതൽ പുറ്റ് ഉണ്ടാകുന്നു. ഇത് ഇല്ലാതാക്കാൻ എന്ത് ചെയ്യണം ?
പഴയ മോഡൽ ഷോക്കസ് കോൺക്രീറ്റ് വാർത്ത് ഉണ്ടാക്കിയതാണ് അത് പൊളിക്കാതെ പുതിയ മോഡലിലേക്ക് എങ്ങിനെ മാറ്റാം? ?.
മെയിൽ സ്ലാബ് പ്ലാസ്റ്ററിംഗ് ചെയ്യുമ്പോൾ ചോർച്ച തടയാൻ എന്തു ചെയ്യണം ?
waste കളയാൻ എന്തു വാങ്ങണം? കോൺക്രീറ്റ് റിങ്? combust മെഷീൻ? model?
1. പുതിയ വീടിന്റെ മുൻ വാതിൽ തേക്കാണോ പ്ലാവാണോ നല്ലത് ചിതൽ പിടിക്കാത്തത് വേണം 2. ചിതൽ പിടിക്കാതിരിക്കാൻ എന്ത് മാർഗം ഉണ്ട് വാതിൽ കട്ടിളയുടെ എല്ലാ Side സിമന്റ് കട്ടകൾ ഉപയോഗിച്ച മതിയോ?
പുതിയ വീട് വെക്കുമ്പോൾ ജനലുകൾ, കട്ടിള കൾ (മരം ) എന്നിവ കേടുവരാതിരിക്കാൻ എന്തൊക്കെ ചെയ്യണം....
pazhya model shelf ആണ് കളയാൻ തോന്നുന്നില്ല... ഇതിന് പുതിയ പെയിന്റ് കൊടുത്തു പുത്തൻ ആകാൻ പറ്റുമോ.. എന്തൊക്കെ ചെയ്യണം
കണ്ടമ്പററി മോഡലിൽ ഭിത്തിയിൽ വെള്ളം ഇറങ്ങാതിരിക്കാൻ എന്തു ചെയ്യണം, ചോർച്ച ഉണ്ടാവാൻ സാധ്യത ഉണ്ടോ?
retaining wall എന്തു ഉപയോഗിച്ച് കെട്ടുന്നത് ആണ് നല്ലത്? കരിങ്കല്ല് ഉപയോഗിക്കണോ അതോ കോൺക്രീറ്റ് ഉപയോഗിക്കാമോ?.
കോൺക്രീറ്റ് വാട്ടർ ടാങ്കിന് പ്ലാസ്റ്ററിംഗ് ചെയ്യുമ്പോൾ മിനിമം എത്ര കനത്തിൽ പ്ലാസ്റ്റർ ചെയ്യണം?.
20 വർഷം പഴക്കമുള്ള 1800 സ്ക്വയർ ഫീറ്റ് ഉള്ള വീട് റിനോവേഷൻ ചെയ്തു പുതിയ രൂപത്തിലേക്ക് മാറ്റം വരുത്താൻ എത്ര രൂപ ചെലവ് വരും പുതിയതായി ഒരു മാസ്റ്റർ ബെഡ്റൂം ചെയ്യണം ഫൈസ് ലിഫ്റ്റ് ചെയ്യണം
വീടിനകത്തു നിന്നുമുള്ള staircase പൊളിച്ചു മാറ്റി പഴയ സ്ലാബിനോട് ചേർത്ത് പുതിയ സ്ലാബ് ചെയ്തു staircase ഭാഗം അടച്ചെടുക്കാൻ എന്തൊക്കെ ചെയ്യണം ?
എന്റെ വീടിന്റെ Sun shade വീധി തീരെ ഇല്ല വെള്ളം മുഴുവൻ സ്റ്റെപ്പിൽ AKKUNNU ഞാൻ എന്തു ചെയ്യണം തീരെ മുന്നോട്ടുള്ള നിൽക്കുന്നത്
retaining wall എന്തു ഉപയോഗിച്ച് കെട്ടുന്നത് ആണ് നല്ലത്? കരിങ്കല്ല് ഉപയോഗിക്കണോ അതോ കോൺക്രീറ്റ് ഉപയോഗിക്കാമോ?
red oxide ചെയ്ത ഫ്ലോറിൽ പുതിയ ടൈൽ ഒട്ടിക്കാൻ എന്ത് ചെയ്യണം?
പഴയ മോഡൽ ഷോക്കസ് കോൺക്രീറ്റ് വാർത്ത് ഉണ്ടാക്കിയതാണ് അത് പൊളിക്കാതെ പുതിയ മോഡലിലേക്ക് എങ്ങിനെ മാറ്റാം? ?
കോൺക്രീറ്റ് stair il wood tread ചെയ്യണം. Calicut -Naduvannur ആണ് location. I am looking a expert proffesional man.. please contact me 8075939568.
Kolo
Kerala
Contractor
Shineesh p Puliyappara mampatta
1629298545
Join the Community to
start finding Ideas &
Professionals
Afsar Abu
Civil Engineer | Kollam
കരി ഓയിൽ കുറച്ചു use ചെയ്യുക