1. പുതിയ വീടിന്റെ മുൻ വാതിൽ തേക്കാണോ പ്ലാവാണോ നല്ലത് ചിതൽ പിടിക്കാത്തത് വേണം
2. ചിതൽ പിടിക്കാതിരിക്കാൻ എന്ത് മാർഗം ഉണ്ട് വാതിൽ കട്ടിളയുടെ എല്ലാ Side സിമന്റ് കട്ടകൾ ഉപയോഗിച്ച മതിയോ?
നല്ല വണ്ണവും മൂപ്പും ഉള്ള തേക്ക് ആയാലും നാടൻ പ്ലാവ് ആയാലും കൊള്ളാം.... അതുപോലെ നന്നായി ഉണങ്ങിയതിന് ശേഷം പണിയുക..
ചിതൽ വരാതിരിക്കുവാൻ തറയിൽ നിന്നും റൂഫിൽ നിന്നും നനവ് പടരാതെ ശ്രദ്ധിക്കുക..
ഏറ്റവും നല്ല മാർഗ്ഗം പേസ്റ്റിസൈഡ് ട്രീറ്റ്മെന്റ് ചെയ്യുകയാണ്...
കട്ടിലയുടെ അടിയിൽ ഒരു ടൈൽ പീസ് ഇട്ട് മണ്ണുമായ് ടെച്ചാവാത്ത രീതിയിൽ വക്കുക അടിപ്പടിയുള്ളതാണെങ്കിൽ ഒരു 2 ഇച്ച് മരത്തിനെക്കാളും അധികം കട്ട് ചെയ്ത് വച്ച് സൈഡിൽ സിമൻ്ും പൂഴിയും മാത്രം മിക്സ് ചെയ്ത് ഒഴിക്കുക മരത്തിൻ്റെ നാല് ഭാഗവും 2 ഇഞ്ച് പുറത്തേക്ക് ടൈൽ വേണം അടിയിൽ നിന്ന് ഒരടി നീളത്തിലെങ്കിലും മണ്ണുമായി ടെച്ചാവാതിരിക്കാൻ ശ്രദ്ധിക്കുക
Sanal Kumar
Carpenter | Thrissur
നല്ല വണ്ണവും മൂപ്പും ഉള്ള തേക്ക് ആയാലും നാടൻ പ്ലാവ് ആയാലും കൊള്ളാം.... അതുപോലെ നന്നായി ഉണങ്ങിയതിന് ശേഷം പണിയുക.. ചിതൽ വരാതിരിക്കുവാൻ തറയിൽ നിന്നും റൂഫിൽ നിന്നും നനവ് പടരാതെ ശ്രദ്ധിക്കുക.. ഏറ്റവും നല്ല മാർഗ്ഗം പേസ്റ്റിസൈഡ് ട്രീറ്റ്മെന്റ് ചെയ്യുകയാണ്...
Jobypulluvazhy P
Building Supplies | Ernakulam
Gopalakrishnan Vellasseri
Contractor | Malappuram
മരംഏതായാലും കെമിക്കൽ ട്രീറ്റ്മെന്റ്റ് ചെയ്യുന്നതാണ് നല്ലത്
Afsar Abu
Civil Engineer | Kollam
chital ella thadiyilum pidikkum, thekk aanu btr, use terminator
Ramakrishnan Ramakrishnan
Contractor | Palakkad
teak wood or rose wood,aajili plavu,plavu,karivelakam( ,import wood from tamilnadu) Malaysian urupp( ,import wood) yidoke nalla maragalaannu yedumaramaayalum prayam koodiyadum,kadhalum ulladhavannam.
pra c
Carpenter | Malappuram
ടെർമിനെറ്റർ അടിച്ചാൽ ഒരു ലൈഫ് കുറച്ച് കൂടുതൽ കിട്ടും അത് കഴിഞ്ഞാൽ ചിതൽ വരും Bettar ഫൈബർ കോട്ടിങ്ങ് ആണ്
pra c
Carpenter | Malappuram
അടിഭാഗം മണ്ണുമായ് ടെച്ചായാൽ സിമൻ്റ്കട്ട വച്ചിട്ട് കാര്യമില്ല
pra c
Carpenter | Malappuram
മറ്റൊരു മാർഗ്ഗം ഫൈബർ കോട്ടിങ്ങ് ആണ്
pra c
Carpenter | Malappuram
കട്ടിലയുടെ അടിയിൽ ഒരു ടൈൽ പീസ് ഇട്ട് മണ്ണുമായ് ടെച്ചാവാത്ത രീതിയിൽ വക്കുക അടിപ്പടിയുള്ളതാണെങ്കിൽ ഒരു 2 ഇച്ച് മരത്തിനെക്കാളും അധികം കട്ട് ചെയ്ത് വച്ച് സൈഡിൽ സിമൻ്ും പൂഴിയും മാത്രം മിക്സ് ചെയ്ത് ഒഴിക്കുക മരത്തിൻ്റെ നാല് ഭാഗവും 2 ഇഞ്ച് പുറത്തേക്ക് ടൈൽ വേണം അടിയിൽ നിന്ന് ഒരടി നീളത്തിലെങ്കിലും മണ്ണുമായി ടെച്ചാവാതിരിക്കാൻ ശ്രദ്ധിക്കുക
Master Pest Expert
Service Provider | Ernakulam