Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
SPACE INTERIO prasanth
Contractor | Ernakulam, Kerala
മുൾട്ടിവുഡ.് മൈക്കയിൽ ചെയ്ത കിച്ചൻ
0
0
More like this
പെരുമ്പാവൂർ ഉള്ള നൗഷാദ് സാറിനും ഫാമിലിക്ക് വേണ്ടി ഡിസൈൻ ചെയ്ത കിച്ചൻ
പുതിയതായി ഫിനിഷ് ചെയ്ത ഒരു modular കിച്ചൻ sqft:106 hettich accessories century club 710 merino mr+ mica lamination #ModularKitchen #KitchenIdeas #LargeKitchen #KitchenCabinet #HomeDecor #InteriorDesigner #KeralaStyleHouse
ഇന്ന് അതിവേഗം നമ്മുടെ നാട്ടിൽ ട്രെൻഡ് ആവുകയാണ് മോഡുലാർ കിച്ചനുകൾ. അതിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റീരിയൽസ് നമ്മൾ പരിചയപ്പെടുത്തി. ആ കൂട്ടത്തിൽ ഇന്ന് പറയുന്നത് മൾട്ടിവുഡ് കിച്ചനുകളെ പറ്റിയാണ്. ഇവിടെ അതിമനോഹരമായി ചെയ്ത ഒരു മൾട്ടി വുഡ് കിച്ചൻ ഫീച്ചർ ചെയുന്നു. അതിന്റെ വർക്ക് ചെയ്ത Ganesh Builders-ന്റെ ഫൗണ്ടർ തന്നെ അതിനെ പറ്റി നമ്മോട് സംസാരിക്കുന്നു. മൾട്ടിവുഡ് എന്നത് ഒരു മെറ്റീരിയലിന്റെ പേരാണോ അതോ ഒരു ബ്രാൻഡ് നെയിം മാത്രമാണോ? മൾട്ടിവുഡ് ഉപയോഗിക്കുന്നതിലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ? ഇവയിൽ ലഭ്യമായതും പ്രിഫർ ചെയ്യുന്നതയുമായ ബ്രാൻഡുകൾ ഏതൊക്കെ? ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? വീഡിയോയിലെ ഈ കിച്ചൻ സെറ്റ് ചെയ്യാൻ എന്ത് ചിലവായി കാണും??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന nano white granite നു സദൃശ്യമായ മെറ്റീരിയൽ ഏത്?? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ.. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.
1 കിച്ചൻ @ചെറുവറ്റൂർ 2 കിച്ചൻ @അടിവടെ
ചേരാനല്ലൂരിലെ ശരത് നും കുടുംബത്തിനും വേണ്ടി Warrier Homes ബിൽഡ് ചെയുന്ന AART34 Civil Engineers ഡിസൈൻ ചെയ്ത 2,115 സ്ക്ഫിറ്റിൽ ഒരു മൂന്ന് നില വീട്. 2.5 സെൻറ് പ്ലോട്ടിൽ ഗ്രൌണ്ട് ഫ്ലോറിൽ കാർ പോർച്ച് (2 cars), സിറ്റ് ഔട്ട്, ലിവിങ് ഏരിയ. ഫസ്റ്റ് ഫ്ലോറിൽ ഒരു അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണി, കിച്ചൻ, 2nd കിച്ചൻ, ഡൈനിംഗ്. സെക്കൻഡ് ഫ്ലോറിൽ രണ്ട് അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണിയും ഓപ്പൺ ടെറസ്സ്. ഇന്ന് 27-Jan-2022 കല്ലിടൽ ചടങ്ങ് കഴിഞ്ഞു. Services വാസ്തു ബേസ്ഡ് പ്ലാൻ 3D എലിവേഷൻ Soil Testing Structural Design (Pile Foundation) MEP Drawings കൂടാതെ നിങ്ങൾക്ക് ഈ വീടിനെ ക്കുറിച്ചും അതുപോലെ വീട് വെക്കാൻ താല്പര്യമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്. സ്നേഹത്തോടെ... AART34 Civil Engineers #AART34 #vastu #3delevation #structuraldesign #mep
ഒരു ക്ലയന്റ് ന് വേണ്ടി പണിയുവാൻ ഞാൻ തന്നെ 3d ഡിസൈൻ ചെയ്ത കിച്ചൻ കബോർഡ്. 3d- 500₹ per view, cupboard labour charge 375/sqft പഴയ വീടാണ്, ഫെരോ സ്ലാബ് കബോർഡ് ആണ്, നിലവിൽ മരം കൊണ്ടുള്ള ഫ്രെയിം & ഡോർ ഉണ്ട്. അത് പൊളിച്ചു മാറ്റി മൾട്ടിവുഡിൽ ചെയ്യാൻ ആണ് താല്പര്യം, 7' ക്ക് മേലെ ഉള്ള ലോഫ്റ്റ് ഭാഗം അലുമിനിയം ആണ് ചെയുന്നത്.. ********** #keralastyle #InteriorDesigner #KitchenCabinet #multiwoodkitchen #best3ddesinger #micakitchen #micalaminates #3dvisulization #Thrissur #thrissurinterior
₹375
Labour Only
മണിമലയിൽ ഉള്ള മാത്യു സാറിനും ഫാമിലിക്കും വേണ്ടി ഡിസൈൻ ചെയ്ത എക്സ്റ്റീരിയർ എലിവേഷൻ ആൻഡ് ഇന്റീരിയർ കിച്ചൻ, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ ഏതാനും view. #ElevationHome #exterior_ #InteriorDesigner #Architectural&Interior #kichendesign #living design
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
ഇന്റീരിയർ ചെയ്യുമ്പോൾ കിച്ചൻ ഏരിയ എങ്കിലും അക്സസ്സറീസ് എല്ലാം stainless steel ഫിറ്റിംഗ്സ് വക്കാൻ ശ്രെദ്ധിക്കുക. കൂടുതൽ സമയവും ഈർപ്പവും വെള്ളവും ഉള്ളത് കൊണ്ട് സിങ്ക് കോട്ട് ചെയ്ത ആക്സസ്സറീസ് പെട്ടന്ന് തുരുമ്പു പിടിക്കാൻ സാധ്യത കൂടുതൽ ആണ്. Stainless steel ൽ തന്നെ SS304 ഗ്രേഡ് ഉപയോഗിക്കണം കൂടുതൽ കാലം നിലനിൽക്കുന്ന ഇവ മറ്റു സ്റ്റീൽ ഗ്രേഡുകളെ ക്കാൾ കൂടുതൽ കാലം നില നിൽക്കും. പലരും വില കൂടുതൽ കാരണം ss304 ഗ്രേഡ് ഉപയോഗിക്കാൻ വിമുഖത കാണിക്കാറുണ്ട്. പ്രീമിയം കിച്ചൻ ആണെങ്കിൽ പോലും ചിലവ് കുറക്കാൻ ആയി ഇങ്ങനെ ചെയ്യുമ്പോൾ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ഫിറ്റിങ്ങുകൾ മാറേണ്ടി വരുന്ന ബുദ്ധിമുട്ടും ഒക്കെ പരിഗണിച്ചാൽ ആദ്യമേ തന്നെ SS 304 ഗ്രേഡ് ഫിറ്റിങ്ങുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം Heaven Home Interior +919947153837
കിച്ചൻ
മറൈൻ പ്ലൈവുഡ് ൽ മൈക്ക ലാമിനേഷനിൽ ചെയ്ത അടിപൊളി modular കിച്ചൻ #ModularKitchen #KitchenIdeas #LargeKitchen #Plywood #mica #KeralaStyleHouse #KitchenCabinet #Architectural&Interior
₹1,650 per sqft
Labour + Material
967 sqft.... Place :എറണാകുളം ക്ലയന്റ് :reji 2.45 സെന്റിൽ തീർത്ത വിസ്മയം 🔥 നമ്മുടെ പുതിയ ക്ലയന്റ് റെജി സാറിനു ചെയ്ത 3D ആണ് 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 #KeralaStyleHouse #കിച്ചൻ #ഹോം #SmallHouse #KitchenIdeas
കിച്ചൻ സീരീസിലെ ഭാഗമായിത്തന്നെ മൾട്ടിവുഡ് കിച്ചൻ, മറൈൻ പ്ലൈവുഡ് കിച്ചൺ തുടങ്ങി പലതും നമ്മൾ കണ്ടു. എന്നാൽ ഇവയെക്കാളും ഒക്കെ നൂതനമായ ഒരു പുതിയ മെറ്റീരിയൽ ഉപയോഗിച്ചുള്ള കിച്ചൻ ആണ് ഇന്ന് കാണിക്കുന്നത് - Wood Plastic Composite അഥവാ WPC. White തീമിൽ 140 sq.ft ൽ അതിമനോഹരമായി ചെയ്ത ഈ WPC കിച്ചൻറ്റെ വിശേഷങ്ങൾ നമ്മോട് പങ്ക് വെക്കാൻ ചേരുന്നത് അതിന്റെ നിർമാതാവ് തന്നെയായ San Creations-ന്റെ ഫൗണ്ടർ Mr Saneesh ആണ്. എന്താണ് WPC? മറൈൻ പ്ലൈവുഡ്, ഹാർഡ് വുഡ് തുടങ്ങിയവയിൽ നിന്ന് എന്തെല്ലാം അധിക ഗുണങ്ങൾ ഇതിന് ഉണ്ട്? Cupboard-കൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? ഈ കിച്ചൻ ചെയ്യാൻ എന്ത് ചിലവായി??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഏത്?? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ.. San Creations ന്റെ founder Mr Saneesh ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. Courtesy: SANEESH San Creations Enquiries: +91 9995027176 Host : Sannya N Videography: Roshan
കിച്ചൻ കബോർഡ് 9496365195 അലുമിനിയം ആപ്ലിക്കേഷൻ തീർത്ത മോഡുലാർ കിച്ചൻ
കിച്ചൻ
Day 2 challenge!! എറണാകുളം ജില്ലയിൽ കോതമംഗലം എന്ന സ്ഥലത്ത് ഇന്നലെ ഫിനിഷ് ചെയ്ത ഒരു കിച്ചൻ.. തീർത്തും ഒരു വെല്ലുവിളി ആയിട്ടു ഏറ്റെടുത്ത ഒരു വർക്ക് ആയിരുന്നു.. കുറഞ്ഞ ടൈമിൽ ഞങ്ങൾക് ഈ കിച്ചൻ തീർത്തും മനോഹരമാക്കി കൊടുക്കുവാൻ സാധിച്ചു.. എന്നിൽ അർപ്പിച്ച വിശ്വസിത്തിന് client ബാബു sir ൻ നന്ദി..
എറണാകുളം അണിയൽ പഴയ ഒരു വീട് 5ലക്ഷം രൂപ ചിലവിൽ ടൈൽസ് വർക്ക്, ടെറസ് പ്ലാസ്റ്റർ,2 ടോയ്ലറ്റ്, ജിപ്സം cieling, കിച്ചൻ couboard, പെയിന്റിംഗ്, new door, Electrical works,putty works. എന്നി വർക്കുകൾ ചെയ്ത് വളരെ മികച്ച രീതിയിൽ ഫിനിഷ് ചെയ്ത പ്രൊജക്റ്റ് .
Kolo Kitchen Series-ന്റെ ഒരു പുതിയ എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം. പല പുതിയ മോഡൽ കിച്ചനുകൾ പരിചയപ്പെടുത്തുന്ന ഈ സെഗ്മെന്റിൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്ത് വരുന്നവയാണ് Marine plywoods. അവയിൽ 1mm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. 120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. #homeconstruction #kitchen #modularkitchen#plywoods #marineplywoods #kitchenseries #homeeducation #interiordesign
HHYS ഇൻഫ്രാമാർട്ടിന്റെ "മൈ കിച്ചൻ" മോഡുലാർ കിച്ചൻ സീരീസ് #modularkitchen #Modern Kitchen #hhysinframart #homedecor #adukkala
കിച്ചൻ
Kolo
Kerala
Contractor
SPACE INTERIO prasanth
1625413841
Join the Community to
start finding Ideas &
Professionals