ചേരാനല്ലൂരിലെ ശരത് നും കുടുംബത്തിനും വേണ്ടി Warrier Homes ബിൽഡ് ചെയുന്ന AART34 Civil Engineers ഡിസൈൻ ചെയ്ത 2,115 സ്ക്ഫിറ്റിൽ ഒരു മൂന്ന് നില വീട്.
2.5 സെൻറ് പ്ലോട്ടിൽ ഗ്രൌണ്ട് ഫ്ലോറിൽ കാർ പോർച്ച് (2 cars), സിറ്റ് ഔട്ട്, ലിവിങ് ഏരിയ.
ഫസ്റ്റ് ഫ്ലോറിൽ ഒരു അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണി, കിച്ചൻ, 2nd കിച്ചൻ, ഡൈനിംഗ്.
സെക്കൻഡ് ഫ്ലോറിൽ രണ്ട് അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണിയും ഓപ്പൺ ടെറസ്സ്.
ഇന്ന് 27-Jan-2022 കല്ലിടൽ ചടങ്ങ് കഴിഞ്ഞു.
Services
വാസ്തു ബേസ്ഡ് പ്ലാൻ
3D എലിവേഷൻ
Soil Testing
Structural Design (Pile Foundation)
MEP Drawings
കൂടാതെ നിങ്ങൾക്ക് ഈ വീടിനെ ക്കുറിച്ചും അതുപോലെ വീട് വെക്കാൻ താല്പര്യമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്.
സ്നേഹത്തോടെ...
AART34 Civil Engineers
#AART34
#vastu
#3delevation
#structuraldesign
#mep
10
0
Join the Community to start finding Ideas & Professionals