Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
AVOCADO THE DESIGN ESTATE
Interior Designer | Ernakulam, Kerala
മണിമലയിൽ ഉള്ള മാത്യു സാറിനും ഫാമിലിക്കും വേണ്ടി ഡിസൈൻ ചെയ്ത എക്സ്റ്റീരിയർ എലിവേഷൻ ആൻഡ് ഇന്റീരിയർ കിച്ചൻ, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ ഏതാനും view. #ElevationHome #exterior_ #InteriorDesigner #Architectural&Interior #kichendesign #living design
2
0
More like this
AVOCADO THE DESIGN ESTATE
Interior Designer
പാലായിലുള്ള ജോബി സാറിനും ഫാമിലിക്കും വേണ്ടി ഡിസൈൻ ചെയ്ത 2800/- സ്ക്വയർ ഫീറ്റിന്റെ ചില ഇന്റീരിയർ International ഡിസൈനുകൾ.. #exteriordesigns #exterior_Work #exteriordesing #exterior3D #InteriorDesigner #KitchenInterior #LUXURY_INTERIOR
manu mohan jacob
Civil Engineer
alteration projects ongoing in njettoor kulanda @Pathanamthitta dist, kerala #homeart designers & developers
Karekadu Builders and Architects
Contractor
വെളിയനാട് Mr. ജോസഫ് വർഗീസ് സാറിനും കുടുംബത്തിനും വേണ്ടി നിർമിച്ചതാണ് ഈ സ്വപ്നഭവനം. 3000 sq. ft.ൽ 4 ബെഡ്‌റൂം, അറ്റാച്ഡ് ബാത്രൂംസ്, ലിവിങ് ഏരിയ, അപ്പർ ലിവിങ് ഏരിയ, ഡയിനിങ് ഏരിയ, വരാന്താ ഉൾപ്പെടെ 2 നിലകളിലായിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഞങ്ങളുടെ മറ്റു വർക്കുകൾ പോലെ തന്നെ ഈ ഭവനവും അതിന്റെ പൂർണതയിൽ തന്നെ നിർമിച്ചു നൽകാൻ ഞങ്ങൾക്കായി.ക്വാളിറ്റിയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഞങ്ങൾ ഓരോ വർക്കും ചെയ്യുന്നത്. ഇനി എന്നും അങ്ങനെ തന്നെ തുടരും എന്ന് ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളെ മുൻപിലേക്ക് നയിക്കുന്നത്. ഓരോ വീടും ഒരു കുടുംബത്തിന്റെ സ്വപ്നമാണ്. ആ സ്വപ്നഭവനത്തിന്റെ നിർമാണത്തിൽ ഞങ്ങളെ വിശ്വസിച്ച് കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി. • Client: Mr. Joseph Varghese & Family Location: Veliyanadu, Alappuzha Area: 3000 sq. ft. • Crafted with care by Karekadu Builders & Architects under the leadership of Mr. Subash Karekadu Gopinathan Every home we build reflects the trust our clients place in us, strengthened by our dedications quality, support & perfection.
Avid Arch Solution
Civil Engineer
3bhk Residence For Mr.Unnikrishnan and Family at kakkanad... #engineers #civilcontractors #Architect #bestcontractors #Ernakulam #kakkanad #3BHK #30LakhHouse
Nisanth Satheesh
3D & CAD
ANCY D SIILVA
Civil Engineer
siva Das
Building Supplies
3D DESIGN PLAN
3D & CAD
3D DESIGN ❤️ ഇതുപോലെ നിങ്ങളുടെ വീടിന്റെ ഡിസൈൻ ചെയ്യാം #FloorPlans #ElevationDesign
WISH CONSTRUCTIONS
Civil Engineer
#KeralaStyleHouse #MrHomeKerala #keralahomeplans
Kolo
Kerala
Interior Designer
AVOCADO THE DESIGN ESTATE
1629901019
Join the Community to
start finding Ideas &
Professionals