Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Muraleedharan kp
Contractor | Kozhikode, Kerala
16 സെന്റ് സ്ഥാലം വില്പനക്ക് കോഴിക്കോട് പറമ്പിൽ ബസാർ അടുത്ത് ഫ്ലാറ്റിന് അനുയോജ്യം ചോദ്യം 3.25 ലക്ഷം സെന്റിന് ബ്രോക്കർ വിളിക്കരുത്
0
0
More like this
V4 Real
Service Provider
16 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. ആകെ 29 ലക്ഷം മാത്രം.എരവന്നൂർ പാലത്ത്. പറമ്പ്.മെയിൻ റോഡിൽ നിന്ന് 600 മീറ്റർ. 16 cent plot for sale. Only 29 lakhs total.Eravannur Palath. Paramb.600 meter from main road.
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് പൂക്കോട് 16 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. 3 ബെഡ്റൂമുകളിൽ 2 ബാത്റൂമുകൾ അറ്റാച്ചഡ് ആണ്. കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്. ബസ്സ് റൂട്ടിൽ നിന്ന് 50 മീറ്റർ മാത്രം ദൂരം. പൂക്കോട് ടൗണിലേക്ക് 1 km മാത്രം ദൂരം. വില 43 ലക്ഷം രൂപ! ( Negotiable) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! ---------7777065003-------- #hoobuyproperties #hoobuyrealtorskannur #Landscape #houseplot #houseplotsale #houseforsale
V4 Real
Service Provider
22 cent plot for sale. Near MIMS Hospital. Good road access. 13.5 lakhs/cent.300 meter from minibypass. Suitable for flats. 22 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. മിംസ് ആശുപത്രിക്ക് സമീപം. നല്ല റോഡ് പ്രവേശനം. മിനിബൈപാസിൽ നിന്ന് 13.5 ലക്ഷം/സെന്റ്.300 മീറ്റർ. ഫ്ലാറ്റുകൾക്ക് അനുയോജ്യം.
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ഇടുമ്പയിൽ 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.! മികച്ച റോഡ് സൗകര്യവും,വളരെ ചെറിയ ആഴത്തിൽ ജല ലഭ്യത ഉള്ളതുമായ പ്രദേശം.! ഇടുമ്പ ടൗണിലേക്ക് 1 കിലോമീറ്റർ മാത്രാണ് ദൂരം! വില സെന്റിന് 1 ലക്ഷം രൂപ! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! ID :H2380 -------------------------- --------- 7777 06 5003 -- --------- 7777 06 5004 -- --------- 7690 06 5005 -- ------------------------------- #hoobuyproperties #hoobuyrealtors #landsaleinkannur #houseplotforsale
VFour Real
Contractor
Urgent sale 10.5 cent plot. Kottuli state bank colony. Calicut. Price 9.5 lakhs/cent. 5 minutes drive from city. Good road access. Good residential area. Price negotiable. 10.5 സെന്റ് പ്ലോട്ട് അടിയന്തിരമായി വിൽക്കുന്നു. കോട്ടൂളി സ്റ്റേറ്റ് ബാങ്ക് കോളനി. കോഴിക്കോട്. വില 9.5 ലക്ഷം/സെന്റ്. നഗരത്തിൽ നിന്ന് 5 മിനിറ്റ് ഡ്രൈവ്. നല്ല റോഡ് പ്രവേശനം. നല്ല റെസിഡൻഷ്യൽ ഏരിയ. വില ചർച്ച ചെയ്യാവുന്നതാണ്. #10centPlot #Kozhikode #calicut
₹950,000
Labour Only
Noushad Kk
Home Owner
16 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക് കണ്ണൂർ മട്ടന്നുർ
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് പൂക്കോട് 16 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. 3 ബെഡ്റൂമുകളിൽ 2 ബാത്റൂമുകൾ അറ്റാച്ചഡ് ആണ്. കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്. ബസ്സ് റൂട്ടിൽ നിന്ന് 50 മീറ്റർ മാത്രം ദൂരം. പൂക്കോട് ടൗണിലേക്ക് 1 km മാത്രം ദൂരം. വില 43 ലക്ഷം രൂപ! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! ---------7777065003-------- #hoobuyrealtors #hoobuyproperties #landsaleinkannur #houseplotforsale #houserent #plotforsale
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിൽ ചക്കരക്കൽ കണയന്നൂരിൽ 23 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.! ചക്കരക്കൽ കണയന്നൂർ മുതുകുറ്റി 5 ആം വളവിൽ വീട് വെയ്ക്കുവാൻ അനുയോജ്യമായ 23 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വളരെ കുറഞ്ഞ ആഴത്തിൽ ജല ലഭ്യതയുള്ള പ്രദേശം. ചുറ്റിലും വീടുകൾ,വളരെ മികച്ച അന്തരീക്ഷം. സ്കൂൾ,മദ്രസ,പള്ളി,അമ്പലം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ചക്കരക്കൽ ടൗണിൽ നിന്ന് വെറും 2.5 km മാത്രം മാറിയുള്ള പ്ലോട്ട് ആയതിനാൽ ടൗണിന്റെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം... വില സെന്റിന് വെറും 1.25 ലക്ഷം മാത്രം. 7777065003
Powertech Technical Solutions
Electric Works
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* 95.26.21.70.41.
HOOBUY REALTORS
Building Supplies
സ്വപ്നതുല്യമായ പ്ലോട്ട് വിൽപ്പനയ്ക്ക്! കണ്ണൂർ ജില്ലയിൽ ഇരിട്ടി കരിക്കോട്ടക്കരിയിൽ 1 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. കരിക്കോട്ടക്കരി - വള്ളിത്തോട് മലയോര ഹൈവേയിൽ കരിക്കോട്ടക്കാരിയിൽ നിന്നും 1 km മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വളരെ നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്. വെറും 10 കോലിനുള്ളിൽ ശുദ്ധജല ലഭ്യത.! ചുറ്റിലും വീടുകൾ,മികച്ച അന്തരീക്ഷം. മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം. സ്കൂളുകൾ,വ്യാപാര സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവ വളരെ അടുത്ത് തന്നെ ലഭ്യമാണ്. ക്രിസ്ത്യൻ ദേവാലയം അടുത്തുണ്ട്. വില്ലാ പ്രൊജക്ടുകൾ നിർമ്മിക്കുന്നവർക്ക് ഇതിലും മികച്ച ഒരു പ്ലോട്ട് അതും ഇത്രയും വിലക്കുറവിൽ ഈ ഭാഗങ്ങളിൽ ലഭിക്കില്ല! മൊത്തമായെടുത്ത് പ്ലോട്ട് തിരിച്ച് കൊടുക്കുന്നവർക്ക് ഈ പ്ലോട്ട് വളരെ ലാഭകരമായിരിക്കും. വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! 20 സെന്റ് വിതവും കൊടുക്കും ( വിലയിൽ മാറ്റമുണ്ടാവും ) ID 2417 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 -----------------------------
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിലെ എടൂർ തോട്ടം കവലയിൽ 16 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്..!! ✅ 3 BEDROOMS ✅ 16 CENT LAND.. ✅ 1200 SQ.Feet.. ✅ OPEN WELL ✅ TAR ROAD ✅ അരികത്തായി എല്ലാവിധ ദൈനംദിന ജീവിതസൗകര്യങ്ങളും ലഭ്യമാണ്.. വില 35 ലക്ഷം രൂപ! ☑️ ഈ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻ ബന്ധപ്പെടുക.. ID :2379 --------- 7777 06 5003 -- #hoobuyproperties #hoobuyrealtorskannur #10centPlot #LandscapeIdeas
HOOBUY REALTORS
Building Supplies
കൂത്തുപറമ്പ് മൂര്യാട് റോഡിൽ നിന്ന് 300 മീറ്റർ മാറി 80 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. കൂത്തുപറമ്പ് ടൗണിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരമുള്ള മികച്ച റെസിഡൻഷ്യൽ ഏറിയ. മികച്ച ജല ലഭ്യതയുള്ള പ്രദേശം. ടാർ റോഡ് സൗകര്യം. വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യം. വില സെന്റിന് 3 ലക്ഷം രൂപ. മുഴുവനായി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലയിൽ കാര്യമായ മാറ്റം വരുത്തുന്നതാണ്. ആവശ്യാനുസരണം ചെറു പ്ലോട്ടുകളായും കൊടുക്കുന്നതാണ്. ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.! ------------------------------ 7777065003 / 7777065004 #hoobuyrealtorskannur #hoobuyrealtors #landsaleinkannur #houseplotinkannur #houseforsale
V4 Real
Service Provider
2.10 acre land for sale. Beach Frontage property. Price 2 lakhs/cent. Suitable for beach resorts. Upcoming tourist place. 195 coconut plants. 2.10 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. ബീച്ച് ഫ്രണ്ടേജ് പ്രോപ്പർട്ടി. വില 2 ലക്ഷം/സെന്റ്. ബീച്ച് റിസോർട്ടുകൾക്ക് അനുയോജ്യം. വരാനിരിക്കുന്ന ടൂറിസ്റ്റ് സ്ഥലം. 195 തെങ്ങിൻ ചെടികൾ.
Powertech Technical Solutions
Electric Works
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* 95.26.21.70.41.
HOOBUY REALTORS
Building Supplies
കുടുക്കിമൊട്ട വില്ലേജ് മുക്കിൽ 75 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!! വില്ലേജ് മുക്ക് മെയിൻ റോഡിൽ നിന്ന് 250 മീറ്റർ മാത്രം മാറി 75 സെന്റ് ഹൗസ് പ്ലോട്ട് മുഴുവനായി വിൽപ്പനയ്ക്ക്. വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യമായ സ്ഥലം,കൂടാതെ ചെറു പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുന്നവർക്കും വളരെ അഭികാമ്യം. സലഫി സ്കൂളിലേക്ക് വെറും 700 മീറ്റർ മാത്രം ദൂരം. 🌳 വളരെ മികച്ച അന്തരീക്ഷം. 🌳 നിരപ്പായ ഭൂമി. 🌳 താരതമ്യേനെ കുറഞ്ഞ വില! 🌳 മികച്ച ശുദ്ധജല ലഭ്യത! വില സെന്റിന് 1 ലക്ഷം രൂപ. ഇടപാടിന്റെ അടിസ്ഥാനത്തിൽ വിലയിൽ ചെറിയ മാറ്റം വരുത്താവുന്നതാണ്. ആവശ്യക്കാർ ബന്ധപ്പെടുക! 7777 06 5003
HOOBUY REALTORS
Building Supplies
കണ്ണൂർ കക്കാട് സ്പിന്നിംഗ് മില്ലിന് സമീപം 4 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ ചതുരാകൃതിയിൽ ഉള്ള ഈ പ്ലോട്ട് മികച്ച റോഡ് സൗകര്യം ഉള്ളതുമാണ്. ജല ലഭ്യതയുള്ള പ്രദേശം. എല്ലാവിധ ദൈനം ദിന ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. ആരാധനാലയങ്ങൾ, സ്കൂളുകൾ തടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വില സെന്റിന് 5 ലക്ഷം രൂപ! 7777065003 #hoobuyproperties #hoobuyrealtorskannur #landsalekannur #houseplotinkannur
V4 Real
Service Provider
rപൊട്ടമ്മൽ കോഴിക്കോട് 5.75 സെന്റ് പ്ലോട്ട് വില്പനയ്ക്ക്. മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം. 7.5 ലക്ഷം/സെന്റ്. നല്ല റെസിഡൻഷ്യൽ ഏരിയ. പക്ക പറമ്പ്. Pottammal Calicut 5.75 cent plot for sale. Only 300 meter from main road. 7.5 lakhs/cent. Good residential area. Pakka paramb. #
HOOBUY REALTORS
Building Supplies
ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! കണ്ണൂർ മട്ടന്നൂർ എയർപ്പോർട്ട് റോഡിൽ വട്ടപ്പൊയിൽ 16 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. ഹൈവേയിൽ നിന്ന് വെറും 50 മീറ്റർ മാത്രം മാറി വീതിയേറിയ ടാർ റോസ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ട് വളരെ മികച്ച ജല ലഭ്യത ഉള്ളതാണ്. എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും വളരെ അടുത്താണ്. ഈ പ്ലോട്ട് നേരിൽ കാണുവാനും സ്വന്തമാക്കുവാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക! ---------7777065003-------- #hoobuyrealtors #hoobuyproperties #kannurrealestate #landsaleinkannur #houseplotforsale #housesaleinkannur
V4 Real
Service Provider
11 cent plot for sale. 50 meter from main road. Price 10 lakhs/cent. Within 2 km from Calicut city, mims & Thondayad. Near Desaposhini Library. 11 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. മെയിൻ റോഡിൽ നിന്ന് 50 മീറ്റർ. വില 10 ലക്ഷം/സെന്റ്. കോഴിക്കോട് നഗരത്തിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിൽ, മിംസും തൊണ്ടയാടും. ദേശപോഷിണി വായനശാലയ്ക്ക് സമീപം. #mims #calicut
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറയിൽ 33 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. 🏡 സവിശേഷതകൾ: - വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ 33 സെന്റ് പ്ലോട്ട്. - കിണവക്കൽ- വേങ്ങാട് റോഡിൽ കപ്പാറയിൽ ശാന്തമായ പ്രദേശത്ത് വളരെ മികച്ച ചുറ്റുപാടോട് കൂടിയ പ്ലോട്ട്. - പ്രധാന റോഡിനോട് അരികിലായി സ്ഥിതി ചെയ്യുന്നു 🌟 *പ്രയോജനങ്ങൾ:* - സമാധാനപരമായ താമസത്തിന് അനുയോജ്യം - ദൈനംദിന ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങളുടെ സാമീപ്യം കിണവക്കലിൽ നിന്ന് 3 km മാത്രം ദൂരം. 📍 സ്ഥലം: കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറ 💰 വില: സെന്റിന് 3.20 ലക്ഷം രൂപ. 🔑 മികച്ച ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്! ID H2440 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003. | 7777065004 ------------------------------- Our Working Times Monday to Saturday from 10:00 am to 5:30 pm. We are available on Whatsapp 24/7 to answer your questions. ------------------------------- Website _www.hoobuyrealtors.in_ #houseplot #houseplotforsale #hoobuyrealtors #hoobuy #hoobuyproperty #kannur #thottada #Alakode #puthiyatheru #melechovva #mattannur #kannurinternationalairport #KannurAirport #Thalassery #house #villa #villaforsale #apartmentforsale #ApartmentLiving #luxuryliving #iritty #ukmallus #usmalayali #property
₹320,000
Labour Only
Kolo
Kerala
Contractor
Muraleedharan kp
1629953576
Join the Community to
start finding Ideas &
Professionals