Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Vasthu Kshethra
Civil Engineer | Thrissur, Kerala
വസ്തുപ്രകാരം കെട്ടിട നിർമാണം sqft ന് 1500 മുതൽ 9388131417
6
0
More like this
Rajesh V V
Contractor
വീടിന്റെ ബെൽറ്റ് മുതൽ പ്ലാസ്റ്ററിങ്&പിസിസി വരെ ചെയുന്നതിനു എന്തു റേറ്റ് വരും sqft ന്
Ashique Rashid pk
Home Owner
Thrissur വരന്തരപ്പിള്ളിയിൽ 2000 sq. Ft ന് താഴെ area ഉള്ള ഒരു വീടിന് interior work ചെയ്യാൻ താല്പര്യമുള്ളവർ please contact.
Meera K
Home Owner
ഒറ്റ നില വീടിന്റെ വാർക്കയ്ക് 1 sqft ന് എത്ര gram കമ്പി വേണം ?
MADHEENA BUILDERS ❤️❤️
Civil Engineer
മലപ്പുറം മൈലപ്പുറം ഭാഗത്തേക്ക് ചെങ്കല്ല് സിമന്റ് ബ്രിക്ക് ഇറക്കി തരുന്നവർ ഉണ്ടോ എകതേഷം 6000 sqft ന് അടുത്ത് വരുന്ന ബിയിൽഡിങ്ങിന്റെ പടവ് work തുടങ്ങാനാണ് താല്പര്യമുള്ളവർ pls whatsupp 7034751046
പ്രസാദ് കുമാർ
Painting Works
ചതുപ്പ്നിലം പോലെ ചെളിയുള്ള, അല്ലെങ്കിൽ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഏത് തരം Foundation ആണ് അനുയോജ്യം? 1500 Sqft വീട് പണിയുവാനുള്ള Foundation ന് എന്ത് ചിലവ് വരും?
nazeer nazeer
Home Owner
1277 SQFT ന് എത്ര ചെങ്കല് വേണം
bijish suresh
Home Owner
ടൈൽ വർക്ക് അപ്പോക്സി, സ്കഡിങ് എന്നിവ ഉൾപ്പെടെ മൊത്തമായി ചെയ്യുന്നതിന് sqft ന് എന്തു rate ഉണ്ട്. പരിചയ സമ്പന്നരായ വർക്കേഴ്സ് ഉണ്ടെങ്കിൽ ബന്ധപ്പെടുക.
അഖിൽ വിജയ്
Home Owner
Plastering work labour കോൺട്രാക്ട് കൊടുക്കുമ്പോൾ sqft ന് എന്ത് റേറ്റ് വരും? ലൊക്കേഷൻ തൃശ്ശൂർ.
Anees C
Home Owner
Belt ന് മുകളിൽ Damp proof ഉപയോഗിക്കേണ്ടത് ഉണ്ടോ?ഏത് കമ്പനിയുടെ Damp proof ആണ് ഉപയോഗിക്കേണ്ടത്?Belt ൻ്റ എല്ലാ ഭാഗത്തും apply ചെയ്യണോ? ലിറ്റർ നു എത്ര രൂപ വരും?1100 sqft ന് എത്ര ലിറ്റർ വേണ്ടിവരും?
vinith kalathodi
Contractor
plot measurement ചെയ്തു പ്ലാൻ approval vangi work cheithu കൊടുക്കണം....materials മുഴുവൻ clients തരും.....labour cost മാത്രം...പ്ലാൻ approval മുതൽ എല്ലാ work ചെയ്യണം...excavation മുതൽ ഫൈനൽ completion vare....key hand over vare including electrical and plumbing....labour only... എത്ര കോസ്റ്റ് ആവും ഒരു 1500 sqft വീടിന്...
Suhail k
Home Owner
മണൽ സിമ്മന്റ്, തേപ്പിന് Sqft ന് എത്ര ചിലവ് വരും
jubil dev
Home Owner
1200 sqft തറ പണിയുന്നതിന് ചിലവ് എത്ര വരും.. ലേബർ കോൺട്രാക്ട് തറ പണിക്ക് എത്രയാണ് sqft ന്
Rose mary
Home Owner
തറ കെട്ടി കഴിഞ്ഞു . മുകളിലേയ്ക്കുള്ള പണി തേപ്പു വരെ sqft ന് പണിക്കാശു എത്ര വരും.. ?
Rajeesh K
Home Owner
ചെറിയ ബാത്റൂം ആകുമ്പോൾ , ഒരു വാൾ ഫുൾ മിറർ ആക്കിയാൽ കൂടുതൽ സ്പേസ് തോന്നിക്കുമോ.? എത്ര തിക്ക്നെസ്സ് ഉള്ള മിറർ ഉപയോഗിക്കണം? sqft ന് റേറ്റ് എത്ര വരും?
mohd salih
Home Owner
വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........
HRLL R
Home Owner
terrazzo flooring ചെയ്യാൻ sqft ന് എത്ര rate വരും?
rasheed p
Home Owner
#JKGypsum
shereef 77
Home Owner
അത്യാവശ്യം തരക്കേടില്ലാത്ത ഒരു 1300 sqft (G.floor 1000+ f. Floor 300) sq. ft ന് എത്ര രൂപയാകും, ഫുൾ ഫിനിഷ് വർക്ക് തീരാൻ?
Rajeesh K
Home Owner
ഭിത്തി പടവ് +ഫുൾ കോൺക്രീറ്റ് വർക്ക്(കിച്ചൺ സ്ലാബ്, റാക്ക് ,സ്റ്റെയർ ഉൾപ്പെടെ)+തറ കോൺക്രീറ്റ്(സ്റ്റെപ്പ് പടവ് ഉൾപ്പെടെ) sq ft ന് എത്ര രൂപക്ക് കരാർ കൊടുക്കാം?? (ഇരു നില 1700sq ft വീട്.)
Kolo
Kerala
Civil Engineer
Vasthu Kshethra
1629036562
Join the Community to
start finding Ideas &
Professionals