Professional's Tip
വീടിന്റെ പ്ലാസ്റ്ററിങ്ങിന് സിമന്റ്,മണൽ /പാറമണൽ ഉം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(ചട്ടി, കുട്ട ഇവ രണ്ടിന്റെയും അളവുകൾ എങ്ങനെ കണക്കാക്കാം?
#tip
ഒരു bag cement 1.25 cft എങ്കിൽ 1:6 mix ന് 6 ചട്ടി എങ്ങനെ ശരിയാകും.1.25 x 6= 7.50 cft മണൽ അളക്കാൻ 6 ചട്ടി മതിയാകുമോ.?.ഒരു ചട്ടിയിൽ 1.25ft നിറയുമെങ്കിൽ proportion അനുസരിച്ചുള്ള Mix ശരിയാകും. കേരളത്തിൽ പല അളവുള്ള കുട്ടകളും ചട്ടികളും market ൽ കിട്ടുമ്പോൾ കുട്ടക്കണക്കും ചട്ടി ക്കണക്കും ആശയക്കുഴപ്പം ഉണ്ടാക്കാനേ ഉപകരിക്കൂ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Naveen A
Civil Engineer | Kollam
1 bag cementinu 6 chatti manalo🤣 ith enth proportion... 1 chatti cementnu 6 chatti manal.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Exterior plaster നുള്ള രണ്ട് items.
Feenix Builders
Contractor | Thiruvananthapuram
1 ബാഗ് സിമ൯്റു൦ 1 ചട്ടി മണലു൦ എങ്ങനെയാണ് തുല്യമാകുന്നത്? അതോ 1.25 cft അളവുള്ള കുട്ടയാണോ ഉദ്ദേശിക്കുന്നത്? ചട്ടിയിലാണ് എങ്കില്, 1 ബാഗ് സിമ൯്റ് എത്ര ചട്ടി ഉണ്ടാകു൦ എന്ന് നോക്കി അതി൯െ്റ 6 മടങ്ങ് മണല് കൂട്ടുക.
Avinash Mp
Interior Designer | Kannur
malayali ply workker 8129492540
kiran kiddo
Home Owner | Alappuzha
sherikkum ith enthina use cheyyane...ith kondulla gunam enthanu
Raji Ceepee
Flooring | Kannur
പ്ലാസ്റ്റർ വർക്ക് സീലിംഗ് 3 ചട്ടി മണൽ 1 ഒരു സിമന്റ് വാൾ അകം5മണൽ 1 സിമന്റ് പുറം4 മണൽ 1 സിമന്റ് ടൈൽ 6 മണൽ 1 സിമന്റ് 9526👌21👌25👌64
Sreenivasan Nanu
Contractor | Ernakulam
1:5 is common mix for wall plastering 1:4 or 1:3 ceiling plastering