hamburger
Destiny Builders

Destiny Builders

Contractor | Palakkad, Kerala

ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണല്ലോ നമ്മുടെ വീട്. അതുകൊണ്ടുതന്നെ അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ വീട് നിർമ്മാണത്തിന് ആവശ്യമായ മിനിമം അറിവുകൾ വീടു നിർമ്മാണത്തിന് മുമ്പേ നാം നേടിയിരിക്കണം. എന്തൊക്കെയാണ് വീടു നിർമ്മാണത്തിന് ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, എങ്ങനെ ഏറ്റവും മനോഹരമായി കേടുപാടുകൾ ഇല്ലാതെ വീടുനിർമ്മിക്കാം, വീടു നിർമ്മാണത്തിൽ അറിഞ്ഞോ അറിയാതയോ സംഭവിക്കുന്ന പിഴവുകളെ കണ്ടെത്തുന്നതിന് വീടിന്റെ ഉടമക്ക് പരിശീലനം നൽകിയതിനുശേഷം ഞങ്ങൾ നിർമ്മിക്കുന്നു നിങ്ങളുടെ വീട് ഗ്യാരണ്ടിയോടെ. വിളിക്കുക... 7034807777 / 7034808777 DESTINY BUILDERS PALAKKAD &MALAPPURAM #Palakkad #Malappuram
likes
1
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store