lintel height'നു മുകളിലേക്കുള്ള ലോഡ് uniformly distribute ചെയ്യാനും ചെയ്തിരിക്കുന്ന brick work' നെ തമ്മിൽ ബെന്ധിപ്പിച്ചു കെട്ടിടത്തിന്റെ ഉറപ്പ് വർധിപ്പിക്കാനും crack ഉണ്ടാവുന്നതിൽ നിന്നും കെട്ടിടത്തെ സംരക്ഷിക്കണം നല്കാനും ഒക്കെ lintel കെട്ടിടത്തിനു ഒരു അഭിഭാജ്യ ഘടകം ആണ്
Alleppey builders
Contractor | Alappuzha
lintel height'നു മുകളിലേക്കുള്ള ലോഡ് uniformly distribute ചെയ്യാനും ചെയ്തിരിക്കുന്ന brick work' നെ തമ്മിൽ ബെന്ധിപ്പിച്ചു കെട്ടിടത്തിന്റെ ഉറപ്പ് വർധിപ്പിക്കാനും crack ഉണ്ടാവുന്നതിൽ നിന്നും കെട്ടിടത്തെ സംരക്ഷിക്കണം നല്കാനും ഒക്കെ lintel കെട്ടിടത്തിനു ഒരു അഭിഭാജ്യ ഘടകം ആണ്
Naseera Raheem
Home Owner | Ernakulam
1.5 cnt oru veed vekkanam 3d design ittu tharamo
Jamesjob James job
Contractor | Ernakulam
venam illenkil bithi potupad veezhum undayitu polum potu vizhunund
Kannan S ampady
Civil Engineer | Kollam
lintel band/ belt അതിന്ടെ real purpose ndinannu mathram paryunnila,,
Shijil P
Civil Engineer | Kozhikode
ഇതിനു എല്ലായിടത്തും ശരിയായി വരുന്ന ഒരു ഉത്തരം ഉണ്ടെന്ന് തോന്നുന്നില്ല.
Rajalakshmi K
Home Owner | Kottayam
lintel എന്നാൽ ജനലിന്റെ മുകളിൽ belt വാ ർക്കുക എന്നാണോ, എങ്കിൽ വേണം,
Aashi aashik
Contractor | Malappuram
ചെയ്യാലോ 😄
Sagar Krishna
Interior Designer | Kollam
.
lsmail E
Home Owner | Kannur
വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. ഈ രംഗത്ത് പരിചയമുള്ളവർ മറുപടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.