hamburger
Murshid jr

Murshid jr

Architect | Malappuram, Kerala

₹7 per sqftLabour Only
Professional's Tip ഒരു കെട്ടിടം (വീട്, ബിൽഡിംഗ്‌ )പണിയുന്നതിനു പെർമിറ്റ്‌ എടുക്കുന്നത് എങ്ങിനെ?? #tip#tips #buildingrules #keralabuilder #proffessionaltips #proffesionaltip
likes
388
comments
11

Comments


Sanil s
Sanil s

Home Owner | Thiruvananthapuram

dry land, wet land കൂടാതെ ഇപ്പോൾ non residential purpose ന് assined land/non assined land എന്നിവ കൂടി possession certificate ൽ വേണ്ടി വരും. വസ്തു വാങ്ങുന്നവർ ഇതൊക്കെ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല

POLYGON ARCHITECTS
POLYGON ARCHITECTS

Architect | Alappuzha

sqft എന്ന ഒരളവും KMBR, KPBR ഇല്ല. SQ METRE എന്ന അളവാനുള്ളത്. എന്തൊക്കെയോ തട്ടി വിടുന്നത്

HARIRANG MURALI
HARIRANG MURALI

Civil Engineer | Alappuzha

ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത എന്നാൽ possession സർട്ടിഫിക്കറ്റ് ൽ wet land എന്ന് രേഖപെടുത്തിയ ഭൂമിയിൽ 120 m2 വരെ വീട് പണിയാൻ പെർമിറ്റ്‌ ലഭിക്കും

Sebi Sam
Sebi Sam

Home Owner | Wayanad

ഇങ്ങനെ ഒകെ കൊടുത്തിട്ട് 40 ദിവസം ആയി ഇത് വരെ പെർമിറ്റ്‌ കിട്ടിയിട്ടില്ല, മീനങ്ങാടി പഞ്ചായത്ത്‌ ആണ്

fousiya siyad
fousiya siyad

Home Owner | Ernakulam

sir വീടിനു നമ്പർ കിട്ടാൻ എന്തൊക്കെ വേണം plz replay

Noufal TP
Noufal TP

Home Owner | Kozhikode

permit പുതുക്കുന്നത് ഇങ്ങിനെ സങ്കേതം പുതിയ അക്കൊണ്ടിൽ ചെയ്യാന് പറ്റുമോ?

Kunhimon M
Kunhimon M

Service Provider | Malappuram

സ്ഥലം തരം മാറ്റാൻ കൊടുത്തിട്ട് 9 മാസമായി ഇപ്പോഴും വില്ലേജ് ഓഫീസിൽ കെട്ടി കിടക്കുകയാണ്. തരം മാറ്റാതെ വീടുപണി തുടങ്ങാൻ പറ്റുമോ.

najla mol
najla mol

Home Owner | Malappuram

ariunnavar pArayoo

oscar creation
oscar creation

Home Owner | Malappuram

എന്റെ ഡാറ്റബാങ്കിൽ ഉൾപ്പെട്ട സ്ഥലം ആണ് വേറെ സ്ഥലം എനിക്കില്ല അതിൽ എനിക്ക് veed വക്കാൻ പെർമിഷൻ kittuo

wilson  joseph
wilson joseph

Home Owner | Palakkad

wet ലാൻഡ് പെർമിഷൻ കിട്ടാൻ എന്തു ചെയ്യണം ?????

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store