ഒരു ഫളോറിന്റെ മുകളിൽ ഒരു റൂമിനോട് ചേർന്ന് മറ്റൊരു റും എക്സ്റ്റെന്റ് ചെയ്യുന്നതിന് റീബാറിംഗ് നല്ലതാണ്
എന്നാൽ ഗണ്ടിൽ തന്നെ റൂം എക്സ്റ്റൻഷനാണെങ്കിൽ എക്സ്പാൻഷൻ ജോയിന്റായിരിക്കും ഉത്തമം അവ താല്കാലികമായി മറയ്ക്കുകയും ചെയ്യാം
കാരണം
പഴയതും പുതിയതുമായി സെറ്റിൽമെന്റ് ടൈം വ്യത്യാസമുണ്ട് അതിനാൽ ജോയിന്റിൽ പൊട്ടൽ ഉറപ്പാണ്
നമ്മൾ ജോയിന്റ് ചെയ്യുന്നത് കൂടുതൽ ഉറപ്പാക്കിയാൽ കുറച്ച് മാറി എവിടെയെങ്കിലും പൊട്ടൽ ഉളവാകും
Sreenivasan Nanu
Contractor | Ernakulam
ഒരു ഫളോറിന്റെ മുകളിൽ ഒരു റൂമിനോട് ചേർന്ന് മറ്റൊരു റും എക്സ്റ്റെന്റ് ചെയ്യുന്നതിന് റീബാറിംഗ് നല്ലതാണ് എന്നാൽ ഗണ്ടിൽ തന്നെ റൂം എക്സ്റ്റൻഷനാണെങ്കിൽ എക്സ്പാൻഷൻ ജോയിന്റായിരിക്കും ഉത്തമം അവ താല്കാലികമായി മറയ്ക്കുകയും ചെയ്യാം കാരണം പഴയതും പുതിയതുമായി സെറ്റിൽമെന്റ് ടൈം വ്യത്യാസമുണ്ട് അതിനാൽ ജോയിന്റിൽ പൊട്ടൽ ഉറപ്പാണ് നമ്മൾ ജോയിന്റ് ചെയ്യുന്നത് കൂടുതൽ ഉറപ്പാക്കിയാൽ കുറച്ച് മാറി എവിടെയെങ്കിലും പൊട്ടൽ ഉളവാകും
aneesh k
Home Owner | Malappuram
joint ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗം കോൺക്രീറ്റ് കുറച്ചു കട്ട് ചെയ്താൽ പോരെ. അതല്ലേ ഇതിനേക്കാൾ നല്ലത്