Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rahul Ponnoran
Civil Engineer | Kannur, Kerala
തലശ്ശേരി ഭാഗത്ത് ജാളി വെക്കാൻ ആളെ ആവശ്യമുണ്ട്
0
0
More like this
Hajara Hajara
Home Owner
ithin valla mattavum varuthano 'staircase evide koduthathanu nallath bathroom common aakiyal kozappamundo
Sreeja Sudheer
Home Owner
a shape ഉള്ള ഭാഗത്ത് എന്ത് ഡിസൈൻ ആണ് കൊടുക്കുക?.. please suggest any designs
Muhammed Yaseen ATM
Home Owner
ഈ ടൈപ്പ് hand rail എവിടെ കിട്ടും
ku unnikrishnan
Home Owner
ഈ കോണിയുടെ അടിയിൽ കൊടക്കാൻ പറ്റിയ small courtyard പോലെ അല്ലെങ്കിൽ ഒരു ബുദ്ധ പ്രതിമ ഒക്കെ വെക്കാൻ പറ്റി ideas ഉണ്ടോ
semi k
Home Owner
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
sha meed
Interior Designer
ഈ material എവിടെ കിട്ടും? വില എത്രയാകും. 170 square feet ആവശ്യമുണ്ട്.
ali arshad
Home Automation
ith oru(28) years old veedinte ceiling aan (odu) ithin new model painting or interior yethekilum undo
Naseema Shereef
Home Owner
same model marbel kittumo?
Shafi OKM
Home Owner
ഇങ്ങനെയുള്ള staircase ന്റെ measurement പറഞ്ഞു തരുമോ
mr s
Home Owner
ത്യേപ് കഴിച്ചതിനു ശേഷം ഇത് പോലെ ക്രാക്ക് വരാൻ കാരണം?
Abhilash V J
Home Owner
ജനൽ ഉം വെൻ്റിലേഷൻ ഇനും വേണ്ട welding work ചെയ്യാൻ ഉണ്ട് മലപ്പുറം പൊന്നാനി . ഇതിന് ശേഷം upvc frames വെക്കാൻ ആണ്. ഒരു സ്റ്റീൽ staircase ഉം ചെയ്യാൻ ഉണ്ട്
Unais Vkd
Home Owner
ഈ പ്ലാൻ എങ്ങനെയുണ്ട് ഇതിന് ഇന്ന് യോജിച്ച 3D അയച്ചു തരാമോ
md muneer
Home Owner
18-03-23 നു ഗ്രൗണ്ട് ഫ്ലോർ മെയിൻ സ്ലാബ് വാർപ്പ് കഴിഞ്ഞു, ഈ ഫോട്ടോയിൽ കാണുന്ന ഒരു സ്ഥലത്തു മുകളിൽ ചെറിയ ക്രാക്ക് കാണുന്നുണ്ട്, നല്ലവണ്ണം bund ketti 14 ദിവസം നനച്ചപ്പോൾ സീലിംഗിൽ ചെറിയ വെള്ളത്തിന്റെ അംശം കാണുന്നു ഇത് cement grout ക്രാക്കിൽ ഒഴിച്ചാൽ മാറുമോ? ഇതിന്റെ മുകളിൽ first ഫ്ലോർ room വരുന്നുണ്ട് ഭാവിയിൽ വല്ല പ്രശ്നവും ഉണ്ടാകുമോ?
Achus tpba
Home Owner
ഇൗ ടൈൽസ് (ടെറാക്കോട്ട) കണ്ണൂരിൽ എവിടെ കിട്ടും? ഇതിന്റെ ഗുണവും ദോഷവും പറയാവോ?
MUNEER MV
Home Owner
വീടിന് പുറത്ത് ഇങ്ങനെ ഈർപ്പം പോലെ കാണിക്കുന്നത് എന്ത് കൊണ്ട് ആണ്.
sujith mb
Service Provider
പൂട്ടി ഇട്ടതിനുശേഷം ഒരുപാട് ഡോട്ട്സ് ഇതിന് എന്താ കാരണം ഒന്ന് പറഞ്ഞ് തരാമോ?
mohd salih
Home Owner
ഇതെന്റെ വീട്ടിലെ ടോയ്ലറ്റ് കുഴി ആണ്. ഉള്ള് അളവ് 8 അടി നീളം, വീതി 4.5 അടി ഹൈറ്റ് ഇപ്പോൾ 6.5 അടി ഉള്ളു അടി പാറ ആയതിനാൽ 1.5 അടി ഇനിയും താഴ്തികൂടെ.? അതുപോലെ ഇതിനെ രണ്ടാക്കിയിട്ട് board അടിച്ചു തേച്ചു septic ടാങ്ക് വേസ്റ്റ് ടാങ്ക് ആക്കികൂടെ..?
kamar kamar
Home Owner
Ee planin pattiya elevation&3d vitt tharumo?
Vaishakh A
Home Owner
ഈ 5സെന്റ് പ്ലോട്ടിൽ വയ്ക്കാൻ പറ്റിയ വീടിന്റെ പ്ലാൻ
Dhanya Pramod
Home Owner
Im from Calicut teracotta floor tile paint cheyyan pattumo. eppozhullath color ellam maripoyi. looks so ugly. what to do.
Kolo
Kerala
Civil Engineer
Rahul Ponnoran
1629109533
Join the Community to
start finding Ideas &
Professionals