Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
bhavanam bhavanam
Civil Engineer | Thiruvananthapuram, Kerala
cattle shed small drawing ഉണ്ടെങ്കിൽ ഒന്ന് അയക്കുക
0
0
More like this
നല്ല double door design ഉണ്ടെങ്കിൽ ഒന്ന് തരുമോ?
വിൻഡോസ് തടി ഉപയോഗിക്കുന്നതിനേക്കാൾ ബെറ്റർ ഓപ്ഷൻ ഉണ്ടോ? യുപിവിസി മെറ്റീരിയൽ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ അനുഭവങ്ങൾ
ഇവിടെ ഭംഗിയായി ചെയ്യാൻ എന്താണ് പറ്റുന്നത്... ഇങ്ങനെയുള്ള സ്ഥലത്ത് ചെയ്ത ഏതെങ്കിലും ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് ഇടാമോ...💖
കൊല്ലത്ത് patrion wall+kitchen cupboard ചെയ്യുന്നവർ ഉണ്ടെങ്കിൽ നമ്പർ ഒന്ന് കമെന്റ് ഇടണേ
ഈ പ്ലാൻ ഒന്ന് നോക്കി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പറയുമോ?. ഇപ്പൊൾ ഉള്ള തറവാട് പൊളിച്ച് അതിൽ ഉള്ള പഴയ തടി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? വീട് പണി മുഴുവൻ aaee കൊടുക്കാൻ ആണ് ഉദ്ദേശം അതിൽ എന്തൊക്കെ ശ്രദ്ധിക്കണം
hi , മൊബൈൽ ഷോപ്പിന് പറ്റിയ interior design photos ഉണ്ടെങ്കിൽ ഒന്ന് send please
പഴയ കെട്ടിടങ്ങൾ പൊളിച്ചു തടി വിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ.... പഴയ നീളമുള്ള കഴുക്കോൽ ആവശ്യമുണ്ട്...
ഈ പ്ലാനിന് ചേരുന്ന elerations ഉണ്ടെങ്കിൽ ഒന്ന് share ചെയ്യാമോ ..( വീടിന്റെ ഒരു നില റോഡിന്റെ അടിവശത്ത് ആയിട്ടാണ് വരുന്നത്.)
തിരുവനന്തപുരത്ത് വാസ്തുശാസ്ത്രം നന്നായി കൈകാര്യം ചെയ്യുന്ന ആൾക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ അറിയുന്നവർ ഒന്ന് suggest ചെയ്യാമോ?
looking for a elevation draughtsman for 3d drawing for a small house at Trivandrum
vasthu പ്രകാരം ടോയ്ലെറ്റിൽ closet fix ചെയ്യാൻ ദിശ നോക്കണോ ഉണ്ടെങ്കിൽ ഒന്ന് prayamo
റോഡിന് അടിയിൽ basement ഉം മുകളിൽ ground floor ആയിട്ട് വരുന്ന പുതിയ Elevation ഉണ്ടെങ്കിൽ ഒന്ന് കാണിക്കാമോ .
കാട്ടാകടയ്ക്ക് സമീപമോ ബാലരാമപുരത്തിന് സമീപമോ 8സെന്റിൽ കുറയാത്ത ലോറി കയറാൻ വഴിയോട് കൂടിയ വസ്തു ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ.. please
ഫസ്റ്റ് ഫ്ലോർ light weight material കൊണ്ട് ചിലവ് കുറച്ചു ചെയ്യാൻ താല്പര്യമുണ്ട്. കോട്ടയം kangazha ഭാഗത്തു (8 km from pampady) ആണ് വീട്. ഇങ്ങനത്തെ work ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപെടുക. മെസ്സേജ് അയക്കുക. തിരിച്ചു വിളികാം. AAC block, V-ബോർഡ് ഏതാണ് നല്ലത്?
എന്റെ വീടിന് എക്ദേശം 30 വർഷത്തോളം പഴക്കമുണ്ട്. ഇപ്പോൾ വീട് ഒന്ന് റിനോവേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നു. ഒറ്റനിലയിൽ 3 ബെഡ്റൂം വീടാണ് നിലവിൽ ഉള്ളത്. ഇത്രയും പഴക്കം പ്രശ്നമാണോ? കൊല്ലം കൊട്ടാരക്കര ആയൂർ ഭാഗത്താണ് സ്ഥലം. എക്സ്പീരിയൻസ് ആയിട്ടുള്ള സുഹൃത്തുകളുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ഗ്രൂപ്പിൽ ഇങ്ങനെ ഉള്ള വർക്ക് ചെയ്യുന്നവരുണ്ടോ?? ഉണ്ടെങ്കിൽ ബന്ധപ്പെടുക.
സിറ്റൗട്ടിലേക്ക് ഉള്ള സ്റ്റെപ്പിൻറെ എണ്ണത്തിന് വാസ്തു പ്രകാരം കണക്കുകൾ വല്ലതും ഉണ്ടോ. ഉണ്ടെങ്കിൽ ഒന്ന് സഹായിക്കാമോ?. ?
കിച്ചൻസിംഗിനടിയിലുള്ള ക്യാബിനിൽ പൂപ്പൽബാധ കാണുന്നുണ്ട്. ഈ പ്രശ്നത്തിന് സ്ഥായിയായ ഒരു പരിഹാരം ഉണ്ടോ?.ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
ഈ പ്ലാൻ ഒന്ന് നോക്കിയിട്ട് പോരായ്മകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാമോ.
need a elevation drawing expert for a small house at Trivandrum for 3d drawing.
gypsum cealing ഫോട്ടോസ് ഉണ്ടകിൽ അയക്കുക
Kolo
Kerala
Civil Engineer
bhavanam bhavanam
1629099881
Join the Community to
start finding Ideas &
Professionals