Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
JOMI JOSE
Home Owner | Thiruvananthapuram, Kerala
കാട്ടാകടയ്ക്ക് സമീപമോ ബാലരാമപുരത്തിന് സമീപമോ 8സെന്റിൽ കുറയാത്ത ലോറി കയറാൻ വഴിയോട് കൂടിയ വസ്തു ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ.. please
2
1
Comments
Punnavoor Shiju
Contractor | Thiruvananthapuram
ys
More like this
Anilkumar G
Home Owner
പ്ലോട്ടിലേക്കു ലോറി കയറാൻ പാകത്തിന് ഒരു അരുവി കുറുകെ സ്ലാബ് ഇടണം. Maximum 2m വീതിയെ ഉള്ളൂ അരുവിക്ക്. ഒരു side പഞ്ചായത്ത് റോഡ് ആണ്. 10 അടി വീതിക്ക് ഇത് ചെയ്തു എടുക്കാൻ എന്ത് ചെലവ് വരും?
Renjith T T
Home Owner
vasthu പ്രകാരം ടോയ്ലെറ്റിൽ closet fix ചെയ്യാൻ ദിശ നോക്കണോ ഉണ്ടെങ്കിൽ ഒന്ന് prayamo
Betsy Mathew
Home Owner
റോഡിന് അടിയിൽ basement ഉം മുകളിൽ ground floor ആയിട്ട് വരുന്ന പുതിയ Elevation ഉണ്ടെങ്കിൽ ഒന്ന് കാണിക്കാമോ .
Siju Menon
Home Owner
hi , മൊബൈൽ ഷോപ്പിന് പറ്റിയ interior design photos ഉണ്ടെങ്കിൽ ഒന്ന് send please
Keshav Nair
Home Owner
സിറ്റൗട്ടിലേക്ക് ഉള്ള സ്റ്റെപ്പിൻറെ എണ്ണത്തിന് വാസ്തു പ്രകാരം കണക്കുകൾ വല്ലതും ഉണ്ടോ. ഉണ്ടെങ്കിൽ ഒന്ന് സഹായിക്കാമോ?. ?
Akhil Joseph
Home Owner
കിച്ചൻസിംഗിനടിയിലുള്ള ക്യാബിനിൽ പൂപ്പൽബാധ കാണുന്നുണ്ട്. ഈ പ്രശ്നത്തിന് സ്ഥായിയായ ഒരു പരിഹാരം ഉണ്ടോ?.ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
bhavanam bhavanam
Civil Engineer
cattle shed small drawing ഉണ്ടെങ്കിൽ ഒന്ന് അയക്കുക
Nizzi James
Home Owner
വിൻഡോസ് തടി ഉപയോഗിക്കുന്നതിനേക്കാൾ ബെറ്റർ ഓപ്ഷൻ ഉണ്ടോ? യുപിവിസി മെറ്റീരിയൽ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ അനുഭവങ്ങൾ
MUHAMMED RIYAN
Home Owner
ഇവിടെ ഭംഗിയായി ചെയ്യാൻ എന്താണ് പറ്റുന്നത്... ഇങ്ങനെയുള്ള സ്ഥലത്ത് ചെയ്ത ഏതെങ്കിലും ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് ഇടാമോ...💖
Arun Kumar
Service Provider
നല്ല double door design ഉണ്ടെങ്കിൽ ഒന്ന് തരുമോ?
ambily ambareeksh
Architect
പഴയ കെട്ടിടങ്ങൾ പൊളിച്ചു തടി വിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ.... പഴയ നീളമുള്ള കഴുക്കോൽ ആവശ്യമുണ്ട്...
Betsy Mathew
Home Owner
ഈ പ്ലാനിന് ചേരുന്ന elerations ഉണ്ടെങ്കിൽ ഒന്ന് share ചെയ്യാമോ ..( വീടിന്റെ ഒരു നില റോഡിന്റെ അടിവശത്ത് ആയിട്ടാണ് വരുന്നത്.)
Join the Community to
start finding Ideas &
Professionals
Punnavoor Shiju
Contractor | Thiruvananthapuram
ys