Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ananthu Appuz
Home Owner | Thiruvananthapuram, Kerala
ആറ്റിങ്ങൽ, tvm ഭാഗത്തായി വസ്തു നോക്കുന്നുണ്ട് സെന്റ് 1ലക്ഷം വരുന്ന വസ്തുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടുക ph:8111804504
3
0
More like this
ആറ്റിങ്ങൽ ഭാഗത്തു ബാഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് ഇന്റീരിയർ, സിലിംഗ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക മൊബൈൽ -7907549759
ഈ പ്ലാനിൽ എന്തെങ്കിലും തെറ്റ്കുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കാമോ? എന്റെ വീടിന്റെ പ്ലാൻ ആണ്,4.2 സെന്റ് നീളത്തിലാണ് വസ്തു
പടിഞ്ഞാറ് ഭാഗത്തായി ദർശനം വരുന്ന വീടിന് സ്റ്റൈർകയ്സ് വടക്ക് വശത്തേക്ക് നോക്കി കയറുന്ന രീതിയിൽ നിർമിച്ചാൽ വസ്തു പരമായി പ്രശ്നങ്ങൾ ഉണ്ടോ?
കരിങ്കൽ ഉപയോഗിച്ച് തറയുടെ (1490 sqft)പണി കഴിഞ്ഞു. ഇനി ബാക്കി പണി ഇഷ്ടിക ഉപയോഗിച്ച് ചെയ്യാൻ എത്ര രൂപയാണ് sqft ന് rate. Engineers and Contractors ബന്ധപ്പെടുക ph:9048738758
പന്തളത്ത് വീടിൻ്റ കാർപെൻ്റർ പണി നന്നായി ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക.
hi ഫ്രണ്ട്സ്....2100 sqft ഡബിൾ സ്റ്റോർ വീടിന്റെ ഫൌണ്ടേഷൻ കഴിഞ്ഞു.. ഇനി കട്ട കേട്ടുമുതൽ(ഇഷ്ട്ടിക) വുഡ് ഇല്ലാതെ first ഫ്ലോർ വാർപ് വരെ എത്ര റേറ്റവും പ്ലീസ് msg me.. എസ്റ്റിമേറ്റ് എടുക്കുന്ന ആരേലും ഉണ്ടെങ്കിൽ ബന്ധപ്പെടുക
ആറ്റിങ്ങൽ കോരാണിയിൽ NH ൽ നിന്നും ഒരു കിലോമീറ്റർ മാറി വീടുവക്കാൻ അനിയോജ്യമായ 25 സെന്റ് വസ്തു വിൽക്കാൻ ഉണ്ട്, ആവശ്യം ഉള്ളവർ contact ചെയ്യുക. ബ്രോക്കർമാർ വിളിക്കേണ്ട... contact number 81......37......86.....14.....41.....
എന്റെ വീടിന് എക്ദേശം 30 വർഷത്തോളം പഴക്കമുണ്ട്. ഇപ്പോൾ വീട് ഒന്ന് റിനോവേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നു. ഒറ്റനിലയിൽ 3 ബെഡ്റൂം വീടാണ് നിലവിൽ ഉള്ളത്. ഇത്രയും പഴക്കം പ്രശ്നമാണോ? കൊല്ലം കൊട്ടാരക്കര ആയൂർ ഭാഗത്താണ് സ്ഥലം. എക്സ്പീരിയൻസ് ആയിട്ടുള്ള സുഹൃത്തുകളുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ഗ്രൂപ്പിൽ ഇങ്ങനെ ഉള്ള വർക്ക് ചെയ്യുന്നവരുണ്ടോ?? ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Join the Community to
start finding Ideas &
Professionals