വാസ്തുപ്രകാരം കിഴക്ക് പടിഞ്ഞാറ് വയ്ക്കാറില്ല എന്ന് പറഞ്ഞ് കേൾക്കുന്നു. but എന്റെ അഭിപ്രായത്തിൽ vasthu എഴുതുന്ന സമയത്ത് വീടിന്റെ അകത്ത് toilet എന്ന ഒരു ചിന്തയേ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോൾ വീടിന്റെ അകത് toilet വരുന്നതും വാസ്തുപ്രകാരം ശരിയാണോ എന്ന് ചിന്തികേണ്ടി വരില്ലെ. അതുപോലെ പല വാസ്തുകാരിൽ നിന്നും ഒരേ problem ത്തിന് പല അഭിപ്രായം ആണ് കിട്ടിക്കാണുന്നത് .
sarin b p
Photographer | Kannur

Suresh TS
Civil Engineer | Thiruvananthapuram
വടക്ക്, തെക്ക് ഈ ദിക്കുകൾ face ചെയ്യത്തക്ക വിധം fix ചെയ്യു
LOYALTY construction
Contractor | Thrissur
വാസ്തുപ്രകാരം കിഴക്ക് പടിഞ്ഞാറ് വയ്ക്കാറില്ല
Manu Raj
Contractor | Ernakulam
The commode should be placed in the west, south or north-west side. As per Vastu Shastra👍
Afsar Abu
Civil Engineer | Kollam
north, south vekkam
nazarudheen TK
Contractor | Kottayam
കിഴക് പടിഞേറ് വകകുകയിലൃ kizhakku padinjaru closet vekkukayilla
Arun T A
Contractor | Thiruvananthapuram
thekke vadakke facing aayitane vekkunne