hamburger
Murshid Ayikarappadi

Murshid Ayikarappadi

Building Supplies | Malappuram, Kerala

#ടെറസ് വാട്ടർ പ്രൂഫിങ്
likes
2
comments
0

More like this

എപിപി മെംബ്രൈൻ കോട്ടിങ്

ടാറിനു സമാനമായ ബിറ്റുമിൻ എന്ന വസ്തു ഉപയോഗിച്ചു കൊണ്ടുള്ള വാട്ടർ പ്രൂഫിങ്ങാണിത്. ബിറ്റുമിൻ കൊണ്ട് ഷീറ്റുകളുണ്ടാക്കി അത് ഉരുക്കി സ്ലാബുകളിൽ ഒട്ടിച്ച് വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കുന്ന രീതിയാണ് എപിപി മെംബ്രൈൻ വാട്ടർ പ്രൂഫിങ്. വലിയ കെട്ടിടങ്ങൾ, സ്വമ്മിങ് പൂളുകൾ, ഭൂമിക്കടിയിൽ വരുന്ന നിർമാണങ്ങൾ വലിയ ടെറസ് കൃഷികൾ തുടങ്ങിയവയിലാണ് ബിറ്റുമിൻ മെംബ്രൈൻ കോട്ടിങ്ങുകൾ ഉപയോഗിക്കുക. നിർമാണം കഴിഞ്ഞുള്ള കേടുപാടുകൾ പരിഹരിക്കാനും ഇതുപയോഗിക്കുന്നു. 

രണ്ടു തരത്തിലുള്ള എപിപി ഷീറ്റുകൾ നമുക്കു ലഭ്യമാണ്. പോളിമർ ഷീറ്റുകളും ഫൈബർ ഷീറ്റുകളും. പുറംഭിത്തികള്‍ക്ക് കൂടുതൽ കാലം ഈടു നൽകുന്നത് പോളിമർ ഷീറ്റ് ആണ്

 #WaterProofing  #WaterProofings #bitumenmembrane #bitumen_coating #Kozhikode #Kannur #Malappuram #kerala
എപിപി മെംബ്രൈൻ കോട്ടിങ് ടാറിനു സമാനമായ ബിറ്റുമിൻ എന്ന വസ്തു ഉപയോഗിച്ചു കൊണ്ടുള്ള വാട്ടർ പ്രൂഫിങ്ങാണിത്. ബിറ്റുമിൻ കൊണ്ട് ഷീറ്റുകളുണ്ടാക്കി അത് ഉരുക്കി സ്ലാബുകളിൽ ഒട്ടിച്ച് വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കുന്ന രീതിയാണ് എപിപി മെംബ്രൈൻ വാട്ടർ പ്രൂഫിങ്. വലിയ കെട്ടിടങ്ങൾ, സ്വമ്മിങ് പൂളുകൾ, ഭൂമിക്കടിയിൽ വരുന്ന നിർമാണങ്ങൾ വലിയ ടെറസ് കൃഷികൾ തുടങ്ങിയവയിലാണ് ബിറ്റുമിൻ മെംബ്രൈൻ കോട്ടിങ്ങുകൾ ഉപയോഗിക്കുക. നിർമാണം കഴിഞ്ഞുള്ള കേടുപാടുകൾ പരിഹരിക്കാനും ഇതുപയോഗിക്കുന്നു.  രണ്ടു തരത്തിലുള്ള എപിപി ഷീറ്റുകൾ നമുക്കു ലഭ്യമാണ്. പോളിമർ ഷീറ്റുകളും ഫൈബർ ഷീറ്റുകളും. പുറംഭിത്തികള്‍ക്ക് കൂടുതൽ കാലം ഈടു നൽകുന്നത് പോളിമർ ഷീറ്റ് ആണ് #WaterProofing #WaterProofings #bitumenmembrane #bitumen_coating #Kozhikode #Kannur #Malappuram #kerala
മഴക്കാലമെത്തി; വീടുകൾക്കു വേണം വാട്ടർപ്രൂഫിങ്.
    വീടിന്റെ ചുവരുകൾ സംരക്ഷിക്കാൻ കാണിക്കുന്ന ശ്രദ്ധ വീടിന്റെ മേൽക്കൂരയിലും ആവശ്യമാണ്. പലപ്പോഴും ആളുകൾ ഇതിനുവേണ്ട പരിഗണന നൽകാറില്ല. ഇത് പിന്നീട് കൂടുതൽ പണച്ചെലവിലേക്ക് എത്തിക്കുകയും ചെയ്യും.

കോൺക്രീറ്റ് ചെയ്ത വീടുകളുടെ നിർമാണഘട്ടത്തിൽത്തന്നെ വേണം വാട്ടർ പ്രൂഫ് ചെയ്യാൻ. അതും കമ്പനിയുടെ ആളുകളെക്കൊണ്ട് കൃത്യമായി ഓരോ ഉൽപന്നവും നിഷ്കർഷിക്കുന്ന അളവിൽ വാട്ടർപ്രൂഫിങ് നടത്തണം. ഇല്ലെങ്കിൽ ആദ്യ മഴയിൽത്തന്നെ വീടിനകത്ത് ഈർപ്പം തട്ടാനുള്ള സാധ്യത ഏറെയാണ്.
 "മേൽക്കൂരയ്ക്കു പ്രത്യേക സംരക്ഷണം"
  റൂഫ് ഏരിയ പ്രത്യേകമായി സംരക്ഷിക്കുന്നതിന് അക്രിലിക് ഇലസ്റ്റോമെറിക് കോട്ടിങ് ഉണ്ട്. ഇത്തരം കോട്ടിങ്ങുകൾക്ക് ജോയിന്റുകൾ വരുന്ന ഭാഗത്ത് ആയിരം മൈക്രോൺ കട്ടിയുള്ള ഇലാസ്റ്റിക് ഫിലിമാണ്. ഇതാണ് ഒരുതരി ജലാംശം പോലും ഉള്ളിലേക്ക് കടത്തിവിടാതെ വീടിനെ സംരക്ഷിക്കുന്നത്. ഈ ഗുണങ്ങൾ തരുന്ന വിവിധയിനം ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.വീടിന് ഈർപ്പത്തിൽനിന്നു സംരക്ഷണത്തിനൊപ്പം ചൂടിൽനിന്നുകൂടി (Heat Resistant) സംരക്ഷിക്കുന്ന രീതിയാണ് പുതിയ ടെക്‌നോളജികൾ. വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം ന്യൂ കോട
മഴക്കാലമെത്തി; വീടുകൾക്കു വേണം വാട്ടർപ്രൂഫിങ്. വീടിന്റെ ചുവരുകൾ സംരക്ഷിക്കാൻ കാണിക്കുന്ന ശ്രദ്ധ വീടിന്റെ മേൽക്കൂരയിലും ആവശ്യമാണ്. പലപ്പോഴും ആളുകൾ ഇതിനുവേണ്ട പരിഗണന നൽകാറില്ല. ഇത് പിന്നീട് കൂടുതൽ പണച്ചെലവിലേക്ക് എത്തിക്കുകയും ചെയ്യും. കോൺക്രീറ്റ് ചെയ്ത വീടുകളുടെ നിർമാണഘട്ടത്തിൽത്തന്നെ വേണം വാട്ടർ പ്രൂഫ് ചെയ്യാൻ. അതും കമ്പനിയുടെ ആളുകളെക്കൊണ്ട് കൃത്യമായി ഓരോ ഉൽപന്നവും നിഷ്കർഷിക്കുന്ന അളവിൽ വാട്ടർപ്രൂഫിങ് നടത്തണം. ഇല്ലെങ്കിൽ ആദ്യ മഴയിൽത്തന്നെ വീടിനകത്ത് ഈർപ്പം തട്ടാനുള്ള സാധ്യത ഏറെയാണ്. "മേൽക്കൂരയ്ക്കു പ്രത്യേക സംരക്ഷണം" റൂഫ് ഏരിയ പ്രത്യേകമായി സംരക്ഷിക്കുന്നതിന് അക്രിലിക് ഇലസ്റ്റോമെറിക് കോട്ടിങ് ഉണ്ട്. ഇത്തരം കോട്ടിങ്ങുകൾക്ക് ജോയിന്റുകൾ വരുന്ന ഭാഗത്ത് ആയിരം മൈക്രോൺ കട്ടിയുള്ള ഇലാസ്റ്റിക് ഫിലിമാണ്. ഇതാണ് ഒരുതരി ജലാംശം പോലും ഉള്ളിലേക്ക് കടത്തിവിടാതെ വീടിനെ സംരക്ഷിക്കുന്നത്. ഈ ഗുണങ്ങൾ തരുന്ന വിവിധയിനം ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.വീടിന് ഈർപ്പത്തിൽനിന്നു സംരക്ഷണത്തിനൊപ്പം ചൂടിൽനിന്നുകൂടി (Heat Resistant) സംരക്ഷിക്കുന്ന രീതിയാണ് പുതിയ ടെക്‌നോളജികൾ. വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം ന്യൂ കോട
എന്ത് കൊണ്ട് ഞാൻ 
എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം???

വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം
ചൂടും, മഴയും ഇരട്ടി യാകും എന്നാണ്.
അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ
നിന്നും കട്ടയിലൂടെ കേറുന്ന്‌, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,
എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്‌, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,
വാട്ടർപ്രൂഫിങ് രംഗത്ത് 2006 മുതലേ നിലവിലുണ്ട് ഉണ്ട് അന്ന് വാട്ടർപ്രൂഫിങ് ഫൈബർ ഗ്ലാസ് മാത്രം ആയിരുന്നു ഇന്ന് എല്ലാവരും കെമിക്കൽസ് യൂസ് ചെയ്യുന്നു എല്ലാ തരാം മെറ്റീരിയൽസ് ന്യൂസ് ചെയ്തു വാട്ടർപ്രൂഫിങ് ചെയ്യുന്നു ഒരു സ്ക്വയർഫീറ്റിന് 30 രൂപ മുതൽ  200 രൂപ വരെയുള്ള ഉള്ള എല്ലാ തരം മെറ്റീരിയൽസ് ന്യൂസ് ചെയ്യുന്നു വാട്ടർ ടാങ്ക് ഡീസൽ ടാങ്ക് ഓതാൻ കെമിക്കൽ ടാങ്ക് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്
ബാത്റൂം സ് ഓപ്പൺ ടെറസ് സിമ്മിംഗ് പൂൾ  അഞ്ചു വർഷം മുതൽ 25 വർഷം വരെയുള്ള വേണ്ടി കൊടുക്കുന്ന എല്ലാത്തരം മെറ്റീരിയൽ സും ഷാർക്ക് ഫൈബർ ഇൻറെ കയ്യിലുണ്ട് 

കൂടാതെ ഫൈബർ ഗ്ലാസ്
വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് ടാങ്കുകൾ അങ്ങനെയുള്ള ഫൈബർ ഗ്ലാസ് എല്ലാവർക്കും ചെയ്തുകൊടുക്കുന്നു

ലിഫ്റ്റ് ചെയ്യാനും ഷിഫ്റ്റ് ചെയ്യാനും
പറ്റുന്ന രീതിയിലുള്ള ഉള്ള സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി കൊടുക്കുവാനും പറ്റും  2003 മുതൽ ഫൈബർ ഗ്ലാസ് യൂണിറ്റ് എല്ലാ വർക്കുകളും ചെയ്തുകൊണ്ടിരിക്കുന്നു. 

Shark fibers 
nearest medical college Calicut
mob 9895 85360play button
വാട്ടർപ്രൂഫിങ് രംഗത്ത് 2006 മുതലേ നിലവിലുണ്ട് ഉണ്ട് അന്ന് വാട്ടർപ്രൂഫിങ് ഫൈബർ ഗ്ലാസ് മാത്രം ആയിരുന്നു ഇന്ന് എല്ലാവരും കെമിക്കൽസ് യൂസ് ചെയ്യുന്നു എല്ലാ തരാം മെറ്റീരിയൽസ് ന്യൂസ് ചെയ്തു വാട്ടർപ്രൂഫിങ് ചെയ്യുന്നു ഒരു സ്ക്വയർഫീറ്റിന് 30 രൂപ മുതൽ 200 രൂപ വരെയുള്ള ഉള്ള എല്ലാ തരം മെറ്റീരിയൽസ് ന്യൂസ് ചെയ്യുന്നു വാട്ടർ ടാങ്ക് ഡീസൽ ടാങ്ക് ഓതാൻ കെമിക്കൽ ടാങ്ക് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് ബാത്റൂം സ് ഓപ്പൺ ടെറസ് സിമ്മിംഗ് പൂൾ അഞ്ചു വർഷം മുതൽ 25 വർഷം വരെയുള്ള വേണ്ടി കൊടുക്കുന്ന എല്ലാത്തരം മെറ്റീരിയൽ സും ഷാർക്ക് ഫൈബർ ഇൻറെ കയ്യിലുണ്ട് കൂടാതെ ഫൈബർ ഗ്ലാസ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് ടാങ്കുകൾ അങ്ങനെയുള്ള ഫൈബർ ഗ്ലാസ് എല്ലാവർക്കും ചെയ്തുകൊടുക്കുന്നു ലിഫ്റ്റ് ചെയ്യാനും ഷിഫ്റ്റ് ചെയ്യാനും പറ്റുന്ന രീതിയിലുള്ള ഉള്ള സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി കൊടുക്കുവാനും പറ്റും 2003 മുതൽ ഫൈബർ ഗ്ലാസ് യൂണിറ്റ് എല്ലാ വർക്കുകളും ചെയ്തുകൊണ്ടിരിക്കുന്നു. Shark fibers nearest medical college Calicut mob 9895 85360

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store