Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
AKHIL RS
Water Proofing | Kozhikode, Kerala
വാട്ടർ പ്രൂഫിങ് വർക്ക്
1
0
More like this
gyproc gypsum plastering water proofing
Civil Engineer
ബാത്റൂം വാട്ടർ പ്രൂഫിങ് കഴിഞ്ഞ കൊല്ലം ജില്ലയിലെ KIMSAT ഹോസ്പിറ്റൽ . വർക്ക് ബംഗിയായി കഴിഞ്ഞിരിക്കുന്നു .നിങ്ങൾക്കും വാട്ടർ പ്രൂഫിങ് ചെയ്യാൻ താല്പര്യം ഉണ്ടെകിൽ സമീപിക്കുക . #bitumen_coating #WaterProofings #Kollam #Kozhikode #Kannur #all_kerala #asianpaintdampwaterproofing #roofwaterproofing
LIJEESH AK
Painting Works
വാട്ടർ പ്രൂഫിങ് roof seal 3 coat..
₹5,300
Labour Only
gyproc gypsum plastering water proofing
Civil Engineer
എപിപി മെംബ്രൈൻ കോട്ടിങ് ടാറിനു സമാനമായ ബിറ്റുമിൻ എന്ന വസ്തു ഉപയോഗിച്ചു കൊണ്ടുള്ള വാട്ടർ പ്രൂഫിങ്ങാണിത്. ബിറ്റുമിൻ കൊണ്ട് ഷീറ്റുകളുണ്ടാക്കി അത് ഉരുക്കി സ്ലാബുകളിൽ ഒട്ടിച്ച് വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കുന്ന രീതിയാണ് എപിപി മെംബ്രൈൻ വാട്ടർ പ്രൂഫിങ്. വലിയ കെട്ടിടങ്ങൾ, സ്വമ്മിങ് പൂളുകൾ, ഭൂമിക്കടിയിൽ വരുന്ന നിർമാണങ്ങൾ വലിയ ടെറസ് കൃഷികൾ തുടങ്ങിയവയിലാണ് ബിറ്റുമിൻ മെംബ്രൈൻ കോട്ടിങ്ങുകൾ ഉപയോഗിക്കുക. നിർമാണം കഴിഞ്ഞുള്ള കേടുപാടുകൾ പരിഹരിക്കാനും ഇതുപയോഗിക്കുന്നു. രണ്ടു തരത്തിലുള്ള എപിപി ഷീറ്റുകൾ നമുക്കു ലഭ്യമാണ്. പോളിമർ ഷീറ്റുകളും ഫൈബർ ഷീറ്റുകളും. പുറംഭിത്തികള്‍ക്ക് കൂടുതൽ കാലം ഈടു നൽകുന്നത് പോളിമർ ഷീറ്റ് ആണ് #WaterProofing #WaterProofings #bitumenmembrane #bitumen_coating #Kozhikode #Kannur #Malappuram #kerala
pk rafeeq
Painting Works
EXPRESS-PAINTING- SERVICE വൈറ്റ് സിമൻറ് സ്പ്രേ കേരളത്തിൽ എവിടെയും CONTACT: 790 726 3323 --------------------------------------- ➡️വൈറ്റ് സിമൻറ് വാട്ടർപ്രൂഫ് ഇൻ ചേർത്ത് മൂന്നു കോട്ട് വൈറ്റ് സിമൻറ് കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് ചെയ്തുകൊടുക്കുന്നു ➡️വിൻഡോസ് പ്ലാസ്റ്റിക് സീറ്റ് വെച്ച് കംപ്ലീറ്റ് കവർ ചെയ്യും ➡️തേക്കുന്ന സമയത്ത് ചുമരിൽ തെറിച്ച തെറിച്ചു വീണ പിസിലുകൾ കമ്പ്ലീറ്റ് ക്ലീൻ ചെയ്യും ➡️ക്വാളിറ്റിയിൽ ഒട്ടും കുറവില്ല ➡️മെറ്റീരിയൽ ബിർള. വൈറ്റ് അൾട്രാ .വൈറ്റ് .ജെകെ വൈറ്റ് സിമൻറ് വാട്ടർ പ്രൂഫിങ് ➡️ഡോക്.
₹14
Labour Only
mericon designers
Water Proofing
പുതിയ വീടിൻറെ എൻറെ ഓപ്പൺ ടെറസിൽ ഇതിൽ കോൺക്രീറ്റ്നു മുകളിൽ എപ്പോക്സി വാട്ടർപ്രൂഫിങ് കോട്ടിങ് ചെയ്യുന്നു എപ്പോക്സി പ്ലാസ്റ്റർ ചെയ്തു ചോർച്ചയുള്ള പഴയ വീടുകൾക്കും അതും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന വാട്ടർ പ്രൂഫിംഗ് കോട്ടിംഗ് ആയി ചെയ്യാം
Harshad m
Painting Works
വാട്ടർ പ്രൂഫിങ്
AN Water Solutions
Water Proofing
വാട്ടർ പ്രൂഫിങ് മിതമായ ചിലവിൽ ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്നു
₹35 per sqft
Labour + Material
pk rafeeq
Painting Works
EXPRESS-PAING- SERVICE വൈറ്റ് സിമൻറ് സ്പ്രേ കേരളത്തിൽ എവിടെയും CONTACT: 790 7263 3323 --------------------------------------- ➡️വൈറ്റ് സിമൻറ് വാട്ടർപ്രൂഫ് ഇൻ ചേർത്ത് മൂന്നു കോട്ട് വൈറ്റ് സിമൻറ് കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് ചെയ്തുകൊടുക്കുന്നു ➡️വിൻഡോസ് പ്ലാസ്റ്റിക് സീറ്റ് വെച്ച് കംപ്ലീറ്റ് കവർ ചെയ്യും ➡️തേക്കുന്ന സമയത്ത് ചുമരിൽ തെറിച്ച തെറിച്ചു വീണ പിസിലുകൾ കമ്പ്ലീറ്റ് ക്ലീൻ ചെയ്യും ➡️ക്വാളിറ്റിയിൽ ഒട്ടും കുറവില്ല ➡️മെറ്റീരിയൽ ബിർള. വൈറ്റ് അൾട്രാ .വൈറ്റ് .ജെകെ വൈറ്റ് സിമൻറ് വാട്ടർ പ്രൂഫിങ് ➡️ഡോക്.
₹15
Labour + Material
sudhakaran highline waterproofing
Service Provider
ചോർച്ചയോ !!! നിങ്ങളുടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഏതുമാവട്ടെ ടെറസ്സ്, പൊട്ടൽ, വിള്ളൽ,സ്വിമ്മിങ് പൂൾ,വാട്ടർ ടാങ്ക്, റീറ്റെയ്‌നിങ് വാൾ തുടങ്ങിയവയിലുള്ള ഏതു തരം പ്രശ്നങ്ങളും സൈറ്റ് സന്ദർശിച്ചു മിതമായ നിരക്കിൽ പരിഹരിച്ചു കൊടുക്കും. ഓർക്കുക വാട്ടർ പ്രൂഫിങ് എന്നത് നിർമ്മാണ മേഖലയിലെ ഒരു പ്രത്യേക വിഭാഗം ആണ്. പ്രസ്തുത മേഖലയിലെ വിദഗ്ദ്ധരുടെയും പരിചയമുള്ളവരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു ചെയ്യേണ്ട പ്രവർത്തിയാണ്. മാർക്കെറ്റിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഏത് ഉൽപ്പന്നം എവിടെ എപ്പോൾ എങ്ങിനെ എത്ര അളവിൽ എന്നതിനുനനുസരിച്ചായിരിക്കും അതിന്റെ ഗുണം. മികച്ച പേര് കേട്ട ബ്രാന്റിന്റെ ഉൽപ്പന്നം പോലും വാങ്ങി അറിവില്ലാതെ ഉപയോഗിച്ച് നിരവധി ആളുകൾ വലിയ നഷ്ടം വരുത്തിവെക്കാറുണ്ട്. അതിനാൽ നിങ്ങൾ പ്രവർത്തി ഏൽപ്പിക്കുന്ന ആൾ ആ മേഖലയിലെ പരിചയമുള്ളയാളാണോ എന്ന് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. Highline waterproofing solution nileshwar kasargode 8075 912 6l 3
SHANAVAS Tanur
Painting Works
വർക്ക് കഴിഞ്ഞു സ്ഥലം ഒഴൂർ ഓണക്കാട് .പെയിന്റിംഗ്, പോളീഷ്, ടെക്സ്ടർ,വാട്ടർ പ്രൂഫ്
Murshid Ayikarappadi
Building Supplies
#ടെറസ് വാട്ടർ പ്രൂഫിങ്
mericon designers
Water Proofing
1500 square feet, roof terrace വയനാട്ടിലെ പുൽപ്പള്ളിയിൽ 1500 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് റൂഫ് വാട്ടർപ്രൂഫിങ് കഴിഞ്ഞു ആക്രിലിക് വാട്ടർ പ്രൂഫിങ് ആണ് ഇവിടെ ചെയ്തിട്ടുള്ളത് ഈ വാട്ടർപ്രൂഫിങ് ശേഷം പ്ലാസ്റ്ററിംഗ് അല്ലെങ്കിൽ എങ്കിൽ സിമൻറ് മണൽ ഉപയോഗിച്ചുള്ള തേപ്പ് ചെയ്യാവുന്നതാണ് ആണ്
pk rafeeq
Painting Works
EXPRESS-PAING- SERVICE വൈറ്റ് സിമൻറ് സ്പ്രേ കേരളത്തിൽ എവിടെയും CONTACT: 790 7263 3323 --------------------------------------- ➡️വൈറ്റ് സിമൻറ് വാട്ടർപ്രൂഫ് ഇൻ ചേർത്ത് മൂന്നു കോട്ട് വൈറ്റ് സിമൻറ് കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് ചെയ്തുകൊടുക്കുന്നു ➡️വിൻഡോസ് പ്ലാസ്റ്റിക് സീറ്റ് വെച്ച് കംപ്ലീറ്റ് കവർ ചെയ്യും ➡️തേക്കുന്ന സമയത്ത് ചുമരിൽ തെറിച്ച തെറിച്ചു വീണ പിസിലുകൾ കമ്പ്ലീറ്റ് ക്ലീൻ ചെയ്യും ➡️ക്വാളിറ്റിയിൽ ഒട്ടും കുറവില്ല ➡️മെറ്റീരിയൽ ബിർള. വൈറ്റ് അൾട്രാ .വൈറ്റ് .ജെകെ വൈറ്റ് സിമൻറ് വാട്ടർ പ്രൂഫിങ് ➡️ഡോക്.
AKHIL RS
Water Proofing
എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,
mubarak pattambi
Interior Designer
കിച്ചൻ സ്ലാബ് വർക്ക് no ചിതൽ ❌️വാട്ടർ പ്രോബ്ലം #budget_home_simple_interi #budget #lowcost #kichan #hilight
gyproc gypsum plastering water proofing
Civil Engineer
എ പി പി മെംബ്രേയ്ൻ സാന്റ് മോഡൽ ഷീറ്റ് ഉപയോഗിച്ച് ചെയ്ത വാട്ടർപ്രൂഫിങ് വർക്ക് ആണ് ഈ കാണുന്നത് .മലപ്പുറംജില്ലയിലെ തീരുർ എന്ന സ്ഥലത്തു ചെയ്ത ഞങ്ങളുടെ ലേറ്റസ്റ്റ് വർക്ക് .നിങ്ങൾക്കും വാട്ടർ പ്രൂഫിങ് ചെയ്യാൻ താല്പര്യം ഉണ്ടെകിൽ ഞങ്ങളെ ബന്ധപെടാം .നിങ്ങൾക് ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഗുഡ് മെറ്റീരിയൽ ,ക്യാമിക്കൽ ഉപയോഗിച്ചുള്ള വാട്ടർ പ്രൂഫിങ് ചെയ്യാൻ 8714466603 ഈ നമ്പറിൽ വിളിക്കു .. #tirurwaterproofing #WaterProofing #Bitumin #allkeralawaterproofing #stp #sika #drfixit #Kozhikode #kannurwaterproofing
FLO Painters
Painting Works
വാട്ടർ പ്രൂഫിങ് ബാത്റൂം &ഫ്ലോറിങ് & ഹൗസ് പെയിന്റിംഗ്. വുഡ് ഡിസൈയിനിങ്. പൂട്ടി വർക്സ്. ടെക്സ്റ്റ്ർ വർക്സ്. നിങ്ങളുടെ ചുമരിന് അനുയോജിയമായ ഡിസൈയിനിങ് വർക്കുകൾ ചെയ്തു കൊടുക്കുന്നു.
pk rafeeq
Painting Works
EXPRESS-PAING- SERVICE വൈറ്റ് സിമൻറ് സ്പ്രേ കേരളത്തിൽ എവിടെയും CONTACT: 790 7263 3323 --------------------------------------- ➡️വൈറ്റ് സിമൻറ് വാട്ടർപ്രൂഫ് ഇൻ ചേർത്ത് മൂന്നു കോട്ട് വൈറ്റ് സിമൻറ് കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് ചെയ്തുകൊടുക്കുന്നു ➡️വിൻഡോസ് പ്ലാസ്റ്റിക് സീറ്റ് വെച്ച് കംപ്ലീറ്റ് കവർ ചെയ്യും ➡️തേക്കുന്ന സമയത്ത് ചുമരിൽ തെറിച്ച തെറിച്ചു വീണ പിസിലുകൾ കമ്പ്ലീറ്റ് ക്ലീൻ ചെയ്യും ➡️ക്വാളിറ്റിയിൽ ഒട്ടും കുറവില്ല ➡️മെറ്റീരിയൽ ബിർള. വൈറ്റ് അൾട്രാ .വൈറ്റ് .ജെകെ വൈറ്റ് സിമൻറ് വാട്ടർ പ്രൂഫിങ് ➡️ഡോക്.
Vinayan A P Vinayan Kozhikode
Water Proofing
വാട്ടർപ്രൂഫിങ് രംഗത്ത് 2006 മുതലേ നിലവിലുണ്ട് ഉണ്ട് അന്ന് വാട്ടർപ്രൂഫിങ് ഫൈബർ ഗ്ലാസ് മാത്രം ആയിരുന്നു ഇന്ന് എല്ലാവരും കെമിക്കൽസ് യൂസ് ചെയ്യുന്നു എല്ലാ തരാം മെറ്റീരിയൽസ് ന്യൂസ് ചെയ്തു വാട്ടർപ്രൂഫിങ് ചെയ്യുന്നു ഒരു സ്ക്വയർഫീറ്റിന് 30 രൂപ മുതൽ 200 രൂപ വരെയുള്ള ഉള്ള എല്ലാ തരം മെറ്റീരിയൽസ് ന്യൂസ് ചെയ്യുന്നു വാട്ടർ ടാങ്ക് ഡീസൽ ടാങ്ക് ഓതാൻ കെമിക്കൽ ടാങ്ക് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് ബാത്റൂം സ് ഓപ്പൺ ടെറസ് സിമ്മിംഗ് പൂൾ അഞ്ചു വർഷം മുതൽ 25 വർഷം വരെയുള്ള വേണ്ടി കൊടുക്കുന്ന എല്ലാത്തരം മെറ്റീരിയൽ സും ഷാർക്ക് ഫൈബർ ഇൻറെ കയ്യിലുണ്ട് കൂടാതെ ഫൈബർ ഗ്ലാസ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് ടാങ്കുകൾ അങ്ങനെയുള്ള ഫൈബർ ഗ്ലാസ് എല്ലാവർക്കും ചെയ്തുകൊടുക്കുന്നു ലിഫ്റ്റ് ചെയ്യാനും ഷിഫ്റ്റ് ചെയ്യാനും പറ്റുന്ന രീതിയിലുള്ള ഉള്ള സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി കൊടുക്കുവാനും പറ്റും 2003 മുതൽ ഫൈബർ ഗ്ലാസ് യൂണിറ്റ് എല്ലാ വർക്കുകളും ചെയ്തുകൊണ്ടിരിക്കുന്നു. Shark fibers nearest medical college Calicut mob 9895 85360
SAHEED AREAKODE
Painting Works
#ബാത്റൂം വാട്ടർ പ്രൂഫിംഗ് # ടൈൽ വർക്ക് കഴിഞ്ഞ് ബാത്റൂം ലീക്ക് ഉണ്ടോ ? ഞങ്ങളെ വിളിക്കൂ.... 7306005334. 9539239235
₹5,000
Labour Only
Kolo
Kerala
Water Proofing
AKHIL RS
1611252588
Join the Community to
start finding Ideas &
Professionals