എന്ത് കൊണ്ട് ഞാൻ
എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം???
വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം
ചൂടും, മഴയും ഇരട്ടി യാകും എന്നാണ്.
അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ
നിന്നും കട്ടയിലൂടെ കേറുന്ന്, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,
0
0
Join the Community to start finding Ideas & Professionals