Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
mericon designers
Water Proofing | Wayanad, Kerala
വാട്ടർ പ്രൂഫിങ്ങിന്നുവേണ്ടി ടെറസ് ഒരുക്കുന്നു പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുമ്പ് വാട്ടർപ്രൂഫ് ചെയ്യുക കൂടുതൽ കാലം ഈടു നിൽക്കും 9961208163 #waterproofcompanywayanad #9961208163l
0
0
More like this
എപിപി മെംബ്രൈൻ കോട്ടിങ് ടാറിനു സമാനമായ ബിറ്റുമിൻ എന്ന വസ്തു ഉപയോഗിച്ചു കൊണ്ടുള്ള വാട്ടർ പ്രൂഫിങ്ങാണിത്. ബിറ്റുമിൻ കൊണ്ട് ഷീറ്റുകളുണ്ടാക്കി അത് ഉരുക്കി സ്ലാബുകളിൽ ഒട്ടിച്ച് വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കുന്ന രീതിയാണ് എപിപി മെംബ്രൈൻ വാട്ടർ പ്രൂഫിങ്. വലിയ കെട്ടിടങ്ങൾ, സ്വമ്മിങ് പൂളുകൾ, ഭൂമിക്കടിയിൽ വരുന്ന നിർമാണങ്ങൾ വലിയ ടെറസ് കൃഷികൾ തുടങ്ങിയവയിലാണ് ബിറ്റുമിൻ മെംബ്രൈൻ കോട്ടിങ്ങുകൾ ഉപയോഗിക്കുക. നിർമാണം കഴിഞ്ഞുള്ള കേടുപാടുകൾ പരിഹരിക്കാനും ഇതുപയോഗിക്കുന്നു. രണ്ടു തരത്തിലുള്ള എപിപി ഷീറ്റുകൾ നമുക്കു ലഭ്യമാണ്. പോളിമർ ഷീറ്റുകളും ഫൈബർ ഷീറ്റുകളും. പുറംഭിത്തികള്‍ക്ക് കൂടുതൽ കാലം ഈടു നൽകുന്നത് പോളിമർ ഷീറ്റ് ആണ് #WaterProofing #WaterProofings #bitumenmembrane #bitumen_coating #Kozhikode #Kannur #Malappuram #kerala
ടെറസ് water proofing
#ടെറസ് വാട്ടർ പ്രൂഫിങ്
എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,
പുതിയ വീടിൻറെ എൻറെ ഓപ്പൺ ടെറസിൽ ഇതിൽ കോൺക്രീറ്റ്നു മുകളിൽ എപ്പോക്സി വാട്ടർപ്രൂഫിങ് കോട്ടിങ് ചെയ്യുന്നു എപ്പോക്സി പ്ലാസ്റ്റർ ചെയ്തു ചോർച്ചയുള്ള പഴയ വീടുകൾക്കും അതും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന വാട്ടർ പ്രൂഫിംഗ് കോട്ടിംഗ് ആയി ചെയ്യാം
Nexter Gypsum India's first Next Gen.Moisture Resistant Polymer Gypsum Plaster with German nano-polymer Technology... Nexter പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിലും സാധാരണ ജിപ്സത്തേക്കാൾ കൂടുതൽ കാലം ഈടുനിൽക്കുന്നു.... പ്ലാസ്റ്ററിങ്ങ് ചിലവ് 30% കുറയുന്നതിനോടൊപ്പം വീടിനുള്ളിലെ ചൂടിനെയും കുറയ്ക്കുന്നു.......!! പൂട്ടി ഫിനിഷിങ്ങ് ......!! പെയിന്റിംഗ് ഉപയോഗം തീരെ കുറവ്......!! പൊട്ടൽ, പൂപ്പൽ എന്നിവയെ തടയുന്നു........!! നനച്ചുകൊടുക്കേണ്ട ആവിശ്യവുമില്ല...!! കേരളത്തിലുടനീളം ഡീലർ നെറ്റ് വർക്ക് ഉള്ളതിനാൽ ലൈഫ് ടൈം സർവീസ് വാറന്റി.......!! എക്സ്പീരിയൻസ്ഡ് ലേബേർസ്... Contact No: 8848338978 #gypsumplaster #Gypsam# gypsumplastering #gupsumplaster #KeralaStyleHouse #keralaplanners #keralhomeplans #keralaarchitectures #InteriorDesigner
₹42 per sqft
Labour + Material
#വാട്ടർപ്രൂഫ് ചെയ്യുന്നതിന് വേണ്ടി മുമ്പ് ലീക്കേജ് വരാതിരിക്കാൻ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത്കൂടുതൽ ലീക്കേജ് കാരണം കോൺക്രീറ്റ് പൊളിച്ചു കളയുന്നു For Best water proof work
Kolo
Kerala
Water Proofing
mericon designers
1629663204
Join the Community to
start finding Ideas &
Professionals