Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Abhi A
Architect | Thrissur, Kerala
10*10 Room തേക്കാൻ എത്ര ചാക്ക് സിമന്റുഠ മണലുഠ വേണഠ
9
0
More like this
എനിക്ക് റൂം appearence change ചെയ്യണം please sent some photos 10×10 room ആണ്
1010sqft തേപ്പ് ചെയ്യാൻ എത്ര ചാക്ക് സിമന്റ് ആവശ്യമാണ്
850 sqft ഫുൾ തേക്കാൻ എത്ര വരും total.. അതുപോലെ തന്നെ വയറിങ്ങും എത്രയാകും
1.1300 sqft ഭിത്തി കെട്ടാൻ സിമെന്റ് എത്ര ചാക്ക് m സാൻഡ് എത്ര യൂണിറ്റ് 2.1300sqft ന് മെയിൻ സ്ലാമ്പ് വാർക്കാൻ സ്റ്റീൽ ബാർ എത്ര kg? സിമെന്റ്? മെറ്റൽ? മണൽ? എന്നിവ എത്ര ആവശ്യം വരും
1270 sqft വരുന്ന ഒരു വീടിനു ബൈസ്മെന്റിന് മുകളിൽ 15cm വണ്ണത്തിലും 30cm വീതിയിലും ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി എത്ര യൂണിറ്റ് മെറ്റൽ എം സാൻഡ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും....?ഏതു ratio ആണ് ബെൽറ്റ് കോൺക്രീറ്റന് best.
1360sqft വാർക്കാൻ എത്ര കിലോ കമ്പിയും എത്ര ചാക്ക് സമെന്റും വേണം
1.5 മീറ്ററുള്ള കോളം നിർമ്മിക്കാൻ എത്ര ചാക്ക് സിമന്റ് ഉപയോഗിക്കുന്നു
തേപ്പ് കരാർ കൊടുക്കുന്നത് നല്ലത് അത് കുലി നല്ലത്.1850 Sq ഉണ്ട്.ഇതിന് എത്ര ചാക്ക് സിമൻറ് വരും ആരും. എത്ര യൂണിറ്റ് ms വേണ്ടിവരും
വീടിനോട് രണ്ടു മുറി കൂട്ടിച്ചേർത്ത് പണിയുകയാണ് 527 സ്ക്വയർ ഫീറ്റ് ആണ് കൂട്ടിച്ചേർക്കുന്നത് . വരുന്ന ആഴ്ച വാർക്കപ്പണി തുടങ്ങുകയാണ് എത്ര ചാക്ക് സിമൻറ്ണ്ടും, എത്ര കിലോ സ്റ്റീലും വേണ്ടിവരും എന്ന് പറയാമോ?.
1620sq ഈ പ്ലാനിൽ മൊത്തം പ്ലാസ്റ്റർ ചെയ്യുന്നതിന് എത്ര ചാക്ക് സിമന്റ് ഉം മണലും വേണം ഏകദേശം എത്രRs ആകും ദയവായി ഒന്ന് പറഞ്ഞ് തരുമോ ഒരു ഏകദേശ ഐഡിയ കിട്ടാൻ വേണ്ടി ആണ്
930sqrft വീട് തേക്കാൻ എത്ര ചിലവ് വരും
2380 sq ft വീട് തേക്കാൻ എത്ര യൂണിറ്റ് മണൽ വേണം??
1500 sq.ft കെട്ടി വാർക്കുവാൻ material ഒഴിച്ച് ethra labour charge vendi varum. 1500 sq.ft മെയിൻ സ്ലാബ് വാർക്കുവാൻ എത്ര ചാക്ക് സിമൻ്റ് വേണം. എത്ര ലോഡ് മെറ്റൽ വേണം. (KINDLY MENTION THE APPROXIMATE NO'S)
120 cubic feet 8 inch thickness ൽ 1:3:6 എന്ന ratio യിൽ concreat ചെയ്യാൻ എത്ര ചാക്ക് cement എത്ര unit മെറ്റൽ & മണൽ വരും അറിയുന്നവർ ഉണ്ടങ്കിൽ പറയാമോ
1000 square feet വീട് മെയിൻ വാർപ്പിന് വേണ്ടി എത്ര യൂണിറ്റ് Msandഉം, മെറ്റലും വേണ്ടി വരും, എത്ര ചാക്ക് സിമന്റ് ആവശ്യമുണ്ട്,5ഇഞ്ച് വാർപ്പിൻ്റെ കനം ഉദ്ദേശിക്കുന്നത്. ക്യൂബിക് കണക്കിൽ വേണ്ട, എഞ്ചിനീയറിനോട് ചോദിച്ചാൽ പോരേ , കോൺട്രാക്ട്റോട് ചോദിച്ചാൽ പോരേ എന്ന് പറയരുത്,
900 sq വീട് തേക്കാൻ എത്ര ആകും
1000 sq feet വീടിന്റെ തേപ്പിന് എത്ര ചാക്ക് സിമന്റ് വേണം. മണൽ എത്ര വേണം
ഒരു റൂം ഒരു കിച്ചൻ ഒരു ലിവിംഗ് റൂം ഒരു സിറ്റൗട്ട് പോർച്ച് വീടിന്റെ മുഴുവൻ സൻസെയ്ഡ് തേക്കാൻ എത്ര രൂപ ചിലവ് വരും?
എന്റെ വീട് 1,900 സ്ക്വയർ ഫീറ്റ് ആണ് എനിക്ക് പ്ലാസ്റ്ററിങ് ചെയ്യണം പ്ലാസ്റ്ററിങ് ചെയ്യാൻ എത്ര ചാക്ക് സിമന്റ് വേണ്ടിവരും പ്ലാസ്റ്ററിങ് ചെയ്യുന്ന സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം - Muneeb evm
1120 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത്. മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത്.കോൺട്രാക്ടർ എന്നോട് സിമൻറ്ണ്ടും കമ്പിയും വാങ്ങിക്കണം എന്ന് പറയുന്നു , ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
Kolo
Kerala
Architect
Abhi A
1629443385
Join the Community to
start finding Ideas &
Professionals