സോളാർ പാനലും ചില പ്രശ്നങ്ങളും.

സോളാർ പാനലും ചില പ്രശ്നങ്ങളും.ഓരോ മാസവും ഉയർന്നു വരുന്ന കറണ്ട് ബില്ല് എല്ലാ വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇപ്പോൾ വന്നിട്ടുള്ളത്. അതോടൊപ്പം കാലാവസ്ഥ മാറ്റങ്ങൾ...