വെറും 7 സെന്റിൽ 2300 Sqft-ൽ നിർമ്മിച്ച വീട് (പ്ലാൻ അടക്കം )

തിരുവല്ലയിൽ റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിൽ 7 സെന്റിൽ 2300 Sqft ൽ ഒരു അധിമനോഹര ഭവനം നിൽക്കുന്നുണ്ട്.അറിയാം കൂടുതൽ വിശേഷങ്ങൾ തിരുവല്ലയിലാണ് പ്രവാസിയായ ജെറിൻ സക്കറിയ തന്റെ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിലുള്ള 7 സെന്റിൽ 2300...

വടവൃക്ഷം പോലെ പടർന്നു കിടക്കുന്ന ഒരു വീട്

20 സെന്റ് പ്ലോട്ടിൽ ഒരു വടവൃക്ഷം പോലെ പടർന്നു കിടക്കുകയാണ് വീട്.ഈ മനോഹര വീട്ടിനുള്ളിലെ ഇടനാഴികളും നടുമുറ്റങ്ങളും മറ്റ് സ്പേസുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഇത്തരത്തിൽ ഇടനാഴികളും നടുമുറ്റങ്ങളും ഒരുക്കിയിരിക്കുന്നത് കൊണ്ട് വീട്ടിലെ കുടുബങ്ങൾ തമ്മിൽ കൂടുതൽ ഊഷ്മളമായ ബന്ധം ഉണ്ടാകാൻ കാരണമാകുന്നുണ്ട്...

സൂപ്പർ ഹിറ്റായ 25 ലക്ഷം രൂപയ്ക്ക് ഒരുക്കിയ വീട്

ഡിസൈനറായ ഹിദായത് നിർമിച്ച സ്വന്തം വീടിന്റെ വിശേഷങ്ങൾ വീട് പല ചാനലുകളിലും വന്നിരുന്നു.അന്ന് തന്നെ ആ 25 ലക്ഷം രൂപയ്ക്ക് ഒരുക്കിയ വീട് ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃശൂർ ചാവക്കാടുള്ള നിഷാദ്- ഷംല ദമ്പതികളും ആ വീട് കണ്ടിഷ്ടമായാണ് സ്വന്തം വീടിന്റെ പണി...

പച്ചപ്പിന് നടുവിലെ മലയാളത്തനിമ നിറഞ്ഞ വീട്

നിലമ്പൂരിനടുത്ത് മൂലേപ്പാടം എന്ന സ്ഥലത്ത്, ഒരു കുന്നു കയറി എത്തുമ്പോൾ വിശാലമായ പച്ചപ്പിന് നടുവിലെ മലയാളത്തനിമ നിറഞ്ഞ ചുവന്ന തലപ്പാവ് അണിഞ്ഞ ഒരു വീടുകാണാം. ഒറ്റനോട്ടത്തിൽ ഇരുനില എന്നുതോന്നുമെങ്കിലും ഒരുനില വീടാണ്. മധ്യഭാഗത്തെ മേൽക്കൂര ഇരട്ടി ഉയരത്തിൽ പണിതത് പുറംകാഴ്ചയിൽ ഇരുനിലയുടെ...

വീടിനായി പ്ലാൻ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

സ്വപ്ന സുന്ദരമായ നിങ്ങളുടെ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ആലോചിക്കേണ്ടതും ചിന്തിക്കേണ്ടതും ആയ വ്യക്തി നിങ്ങൾ തന്നെയാണ്. ഏതുതരം വീടാണ് നിങ്ങൾക്ക് വേണ്ടത്? ഏതുതരം വീടാണ് നിങ്ങൾക്ക് സന്തോഷം നൽകുന്നത്? എന്ന് നിങ്ങൾ തീരുമാനിച്ചശേഷം ആകണം വീടിനായി പ്ലാൻ വരയ്ക്കാൻ തുടങ്ങേണ്ടത്....