കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം.

കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം.വീട്ടിലേക്ക് ആവശ്യമായ കിടക്ക തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഷോപ്പിൽ പോയി കാഴ്ചയിൽ ഭംഗി നൽകുന്ന ഏതെങ്കിലും കിടക്ക വാങ്ങിക്കൊണ്ടു വന്നാൽ പലപ്പോഴും അത് നമ്മളെ കിടപ്പിലാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. ഒരു ദിവസത്തെ ജോലികളെല്ലാം അവസാനിപ്പിച്ച് മനസ്സമാധാനത്തോടെ കിടന്നുറങ്ങാനായി...