ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part -1
കേരള സർക്കറിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമ്പോൾ ഉയർന്ന് വരാറുള്ള സംശയങ്ങളും ഉത്തരങ്ങളും ലൈഫ് മിഷൻ പദ്ധതി 2022ൽ പുതിയ അപേക്ഷ സ്വീകരിക്കുമോ? പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി...