വീട് നിർമ്മാണത്തിലെ അനുകരണവും ദോഷങ്ങളും.

വീട് നിർമ്മാണത്തിലെ അനുകരണവും ദോഷങ്ങളും.ആഡംബരം നിറഞ്ഞ വീടുകൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീർച്ചയായും ചിന്തിക്കേണ്ട ഒരു കാര്യമാണ് ബഡ്ജറ്റിൽ ഒതുക്കി തന്നെയാണോ വീട് നിർമ്മിച്ചിട്ടുള്ളത് എന്നത്. പലപ്പോഴും തൊട്ടടുത്ത വീട് കണ്ട് സ്വന്തം വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോഴാണ് അത്...