കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.വീട് നിർമ്മാണത്തിൽ കളിമണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓടുകൾ റൂഫുകൾക്കും മറ്റും ഉപയോഗപ്പെടുത്തുന്നത്അത്ര പുതുമയുള്ള കാഴ്ചയല്ല. മാത്രമല്ല കളിമണ്ണിൽ നിർമ്മിക്കുന്ന റിങ്ങുകൾ, പാത്രങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ നിരവധിയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കളിമൺ...