Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Shihabudeen Faizy
Home Owner | Wayanad, Kerala
അടയാള പെടുത്തിയ ഭാഗത്ത് പിൻ ചെയ്യണമെന്ന് കരുതുന്നു. എന്നാൽ അതിന് മുന്നേചെയ്തുവെക്കണ്ട കാര്യങ്ങളൊന്നും ചെയ്തിട്ടുമില്ല. ഇനി പിൻ പിടിപ്പിക്കാൻ കഴിയുമോ ?എങ്ങനെ? കാഴ്ജി
0
0
More like this
Muneer MV
Home Owner
ഈ കാണുന്ന പോലെയുള്ള ഈർപ്പം റൂമിലേക്കു തറയിൽ നിന്നും വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പ്ലാസ്റ്ററിങ്ന് മുമ്പ് എന്തങ്കിലും ചെയ്യാൻ കഴിയുമോ?വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
Rajesh K
Home Owner
ഇതുപോലുള്ള കമ്പികൾ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? തുരുമ്പു ആണ് സംശയം
Satheesh mm
Home Owner
ഇത് എന്റെ വീടിന്റെ വർക്ക് ഏരിയ ആണ് . ഇത് കിച്ചൺ ആക്കാൻ ഉദ്ദേശിക്കുന്നു. modular Kitchen ഇവിടെ എങ്ങനെ design ചെയ്യാം. Store room, വിറകടുപ്പ്, ബാത്ത്റൂം എന്നിവ ഇവിടെ വരുന്നുണ്ട്.
Shabna Shabna
Home Owner
Ethil enthekilum mattam varuthano
nihal nilu
Home Owner
ee porchinu piller kodthitilla.beam living room vare koduthitund ,ini porchin piller vendathundo pls replay
Abhilash V J
Home Owner
ഇതുപോലെ rubble wall ചെയ്യതിട്ട് ഉള്ളവർ മലപ്പുറം പൊന്നാനി, തിരൂർ ഭാഗത്ത് ഉള്ളവർ ഉണ്ടോ
Yusuf MP
Home Owner
എൻറെ വീടിൻറെ ഫ്രണ്ട് സൈഡിൽ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള ഈ ഏരിയ എങ്ങനെ ഡിസൈൻ ചെയ്യാം എന്ന് പറഞ്ഞ് തരാമോ ?
JD Design Lab
Civil Engineer
4 Type Foundations ആണ് കേരളത്തിൽ ഉപയോഗിക്കുന്നത് 1) Rubble foundation 2) piller footing foundation 3) raft (strip foundation) 4) piling 1) Rubble (കരിങ്കല്ല്) foundation : * ഭൂമിക്ക് അടിയിൽ നിൽക്കുന്ന ഭാഗമാണ് foundation( adithara) or Dry rubble masonry (DR) * നിങ്ങളുടെ സ്ഥലത്തിലെ മണ്ണിന്റെ ഘടന അനുസരിച്ചാണ് foundation തീരുമാനിക്കുന്നത്. * നിങ്ങളുടെ മന്ന് strong ആണെങ്കിൽ നമുക്ക് rubble (കരിങ്കല്ല്) foundation ഉപയോഗിക്കാം. * ആദ്യ ഘട്ടമായി setout മാർക് ചെയ്ത പ്രകാരം കുഴിച്ചതിന് ശേഷം അടി ഭാഗം ലെവൽ ചെയ്യുക * ശേഷം ആവശ്യമെങ്കിൽ PCC (plain cement concrete ) 10cm കനത്തിൽ ചെയ്തെടുക്കാം * പിന്നീട് കരിങ്കല്ല് അടുപ്പിച്ചു വെച്ഛ് , ഗ്യാപ് ഇല്ലാത്ത തരത്തിൽ വെക്കണം, ഗ്യാപ് ഉണ്ടെങ്കിൽ കരിങ്കൽ ചീള് (ചെറിയ pieces), മന്ന് വെച്ഛ് അത് ഫിൽ ചെയ്യുക. * സാധാരണ 2 അടി വീതിയും 2 അടി ആഴവും ആണ് കൊടുക്കാർ. * അടുത്ത ഘട്ടമായി ഫൗണ്ടേഷനിൽ മന്ന് ഇട്ട് വെള്ളം അടിച്ഛ് കൊടുക്കുക. Advantages (മറ്റു രീതിയിലെ അപേക്ഷിച്ഛ് കരിങ്കല്ല് ഫൗണ്ടേഷൻ ഗുണങ്ങൾ * മറ്റ് രീതികളെ അപേക്ഷിച്ച് ചെലവ് കുറവാണ് * Environment friendly * എല്ലാ കാലാവസ്ഥാ സാഹചര്യങ്ങൾക്കും അനുയോജ്യം.
fff fff
Home Owner
ഇതിന്റെ ബാക്കിൽ glass അല്ലാതെ വേറേ എന്തൊക്കെ ചെയ്യാം
Shafi OKM
Home Owner
staircase ന്റെ രണ്ടാമത്തെ സ്റ്റെപ് ഒരു crack വന്നു ഇനി എന്താണ് ചെയ്യാൻ പറ്റുക slab de shuttrer ചെയ്തപ്പോൾ എന്തൊ വീണാതാണെന്നു തോന്നുന്നു ഇപ്പോഴാണ് കാണുന്നത്.
Yoosaf K
Home Owner
Ith under starecase area aanu ivda thamnna annu living room um varunnathu athukondu ivd enna cheyyandathu... Idea illla
ku unnikrishnan
Home Owner
ഈ കോണിയുടെ അടിയിൽ കൊടക്കാൻ പറ്റിയ small courtyard പോലെ അല്ലെങ്കിൽ ഒരു ബുദ്ധ പ്രതിമ ഒക്കെ വെക്കാൻ പറ്റി ideas ഉണ്ടോ
Noufal Ambalapurath
Home Owner
is there any issues with this basement with type of laterite used
semi k
Home Owner
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
Anees Anees
Home Owner
ഇത്ര ഉയരത്തിലാണ് നല്ലതാനം
Prajisha Ajay
Home Owner
bed room ലെ ഈ sliding window എങ്ങനെ എല്ലാം ഡിസൈൻ ചെയ്യാം?
kriti KN
Service Provider
ഞങ്ങളുടെ വീടിന്റെ തറ പണിതിട്ട് രണ്ടാഴ്ച തികയും മുന്നേ ഇത് പോലൊരു വിള്ളൽ കാണുന്നുണ്ട്.. ഇത് എങ്ങനെ ആണ് ഉണ്ടാവുന്നത് എന്ന് അറിയുന്നവർ പറഞ്ഞു തരുമോ?
Muhammed Rafeeq PC
Civil Engineer
കണ്ണൂർ ഭാഗത്തു ജോലി ചെയ്യാൻ സെന്ററിങ് വർക്കേഴ്സിനെ നോക്കുന്നു....
favas tt
Home Owner
ith roominte ullil varunn ith endelum designing cheyyan patto
sareena younus
Service Provider
belt ingene akiyathil kuzhappamundo
Join the Community to
start finding Ideas &
Professionals