tv unite set ചെയ്യാൻ പറ്റും.opposit side sofa ചെയ്‌താൽ നന്നായിരിക്കും. balance ഉള്ള ഭാഗത്തു കബോർഡ് set ചെയ്‌താൽ storag space, ഇൻവെർട്ടർ അങ്ങനെ യൂസ് ചെയാം
ഡൈനിംഗ് ടേബിൾ ഇടുന്ന സ്പേസ് washbasin ഉണ്ടോ.. സൗകര്യം കുറവ് ആണെങ്കിൽ washbasin stair side ആക്കുക. . ബാക്ക് ഭാഗം കബോർ ചെയ്ത് അടക്കുക.. അകത്തു ഇൻവെർട്ടർ വെക്കാം
lahin t
Carpenter | Kannur
tv unite set ചെയ്യാൻ പറ്റും.opposit side sofa ചെയ്‌താൽ നന്നായിരിക്കും. balance ഉള്ള ഭാഗത്തു കബോർഡ് set ചെയ്‌താൽ storag space, ഇൻവെർട്ടർ അങ്ങനെ യൂസ് ചെയാം
Visanth Kottayam
Fabrication & Welding | Kottayam
ഇർഫാൻ കക്കോവ്
Interior Designer | Malappuram
ക്യാഷ് ന്റെ ഷോട്ട് വന്നത് കൊണ്ട് പണി നിർത്തി വെച്ചിരിക്കാ..... ലാൻഡിംഗ് L shape ൽ ആക്കി അതിനു താഴെ കോർണർ സോഫ സെറ്റ് ചെയ്യാൻ ആണ് പ്ലാൻ....
ഇർഫാൻ കക്കോവ്
Interior Designer | Malappuram
stare ന്റെ താഴെ വരുന്ന ഭാഗത്ത് ആണ് ലിവിങ് സെറ്റ് ചെയ്യുന്നത്.....
ഇർഫാൻ കക്കോവ്
Interior Designer | Malappuram
എന്റെ വീടും സെയിം മോഡൽ ആണ് ചെയ്തത്
Yoosaf K
Home Owner | Kannur
Irikkanum kidakkanum patiya oru space kodukkan pattumo?? abahangi avumoo???
Devi Sree
Home Owner | Ernakulam
Devi Sree
Home Owner | Ernakulam
Robin Philip Thomas
Electric Works | Kottayam
ഡൈനിംഗ് ടേബിൾ ഇടുന്ന സ്പേസ് washbasin ഉണ്ടോ.. സൗകര്യം കുറവ് ആണെങ്കിൽ washbasin stair side ആക്കുക. . ബാക്ക് ഭാഗം കബോർ ചെയ്ത് അടക്കുക.. അകത്തു ഇൻവെർട്ടർ വെക്കാം
Devi Sree
Home Owner | Ernakulam