jain steel നല്ലതാണോ, contractor kalliyath use ചെയ്യാം എന്നാണ് പറഞ്ഞിരുന്നത് colum വാർത്തു ആണ് തറ ചെയ്തത്, ഇപ്പോഴാണ് കാണുന്നത് jain steel ആണ് ഉപയോഗിച്ചിരിക്കുന്നത്, ഇത് കുഴപ്പം ചെയ്യുമോ
Primary steels ഉപയോഗിയ്ക്കുക .Fe 500 TMT Steel ഉപയോഗിച്ചാൽ കുഴപ്പമില്ല . TATA , Vizag ഒക്കെ നല്ല brand കൾ ആണ് . Jain ൻ്റെ tested tensile strength എത്ര എന്ന് ചോദിച്ച് ഉപയോഗിയ്ക്കുക.
Prince TMT
Building Supplies | Palakkad
Prince TMT
Building Supplies | Palakkad
Prince TMT
Building Supplies | Palakkad
Roy Kurian
Civil Engineer | Thiruvananthapuram
Primary steels ഉപയോഗിയ്ക്കുക .Fe 500 TMT Steel ഉപയോഗിച്ചാൽ കുഴപ്പമില്ല . TATA , Vizag ഒക്കെ നല്ല brand കൾ ആണ് . Jain ൻ്റെ tested tensile strength എത്ര എന്ന് ചോദിച്ച് ഉപയോഗിയ്ക്കുക.