hamburger
Hari K

Hari K

Home Owner | Thiruvananthapuram, Kerala

കരിങ്കല്ല് തറ കെട്ടി, 2 month ആയി, ബെൽറ്റ്‌ വാർക്കുന്നതിനു മുന്നേ ഇനി തറ hight കൂട്ടാൻ വഴിയുണ്ടോ?
likes
3
comments
13

Comments


nazarudheen TK
nazarudheen TK

Contractor | Kottayam

എത്ര haight ആണ് വേണ്ടത് ഇപ്പോൾ പണിത കല്ലിന്റെ മുകളിൽ നിന്നും 35 cm മതിയെങ്കിൽ (1feet 2inch) 6 inch കനത്തിൽ ബെൽറ്റ്‌ വാർത്തു അതിനു മുകളിൽ 8 inchu solid block തിരിച്ചുപണിയുക(8"നീളത്തിൽ ) എന്നിട്ട് മണ്ണ് നിറയ്ക്കുക.

Hanging Man  Media
Hanging Man Media

Service Provider | Ernakulam

Hi sir , I would like to introduce one of our custom product for your beautiful home just DM 6235832202

HAPPIN  rl
HAPPIN rl

Contractor | Thiruvananthapuram

yes

Haridas Karinkal
Haridas Karinkal

Mason | Thrissur

ഇപ്പോൾ ചെയ്തിരിക്കുന്ന തറയുടെ മുകളിൽ പ്ലാസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ അത് അടർത്തി മാറ്റിയട്ടു എത്ര ഹൈറ്റ് വേണോ അത്രയും ഹൈറ്റിൽ കരിങ്കൽ വെച്ചു തന്നെ പണിയാം... ഹരി കൊടുങ്ങല്ലൂർ.....9539.706754

Ukkens Builders
Ukkens Builders

Civil Engineer | Thrissur

യെസ്, വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

Shibu shibu
Shibu shibu

Contractor | Thiruvananthapuram

please call me Hindi building contractor9656339812

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എങ്ങനെ ചെയ്യാമെന്ന് photo , measurement ( height ) എന്നിവ share ചെയ്താൽ പറയാം. Contact - 99-46-36-43 - 68

vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

call 8592890679

Amit Ma
Amit Ma

Home Owner | Meerut

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

Naveen kumar k v
Naveen kumar k v

Contractor | Pembroke

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store