hamburger
Arun Adithya

Arun Adithya

Home Owner | Thiruvananthapuram, Kerala

കരിങ്കല്ല് കൊണ്ട് foundation കെട്ടുമ്പോൾ ആദ്യം 4 ഇഞ്ച് കനത്തിൽ ബെൽറ്റ്‌ ചെയ്തതിനു ശേഷം കരിങ്കല്ല് അടുക്കി കെട്ടി പുറത്തു ബെൽറ്റ്‌ വീണ്ടും ചെയ്യുന്ന രീതി നല്ലതാണോ
likes
1
comments
15

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം . അടിയിൽ കൊടുക്കുന്ന കോൺക്രീറ്റ് 1: 2:4 എങ്കിലും ചെയ്യണം , 20 cm (8" ) കനത്തിൽ ചെയ്യണം .For more details ,message me in whatsaap . site condition is important

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ആദ്യം PCC ചെയ്യാം (ബെൽറ്റ് അല്ല ) അതായത് കമ്പി ഇടാതെ കോൺക്രീറ്റ് ചെയ്യാം. 4 or 6 inch thickness മതിയാകും. അതിന് മുകളിൽ കരിങ്കല്ലടുക്കി ഫൗണ്ടേഷൻ ചെയ്തതിന് ശേഷം അതിന്റെ മുകളിൽ സിമന്റ് മോർട്ടാർ ( ചാന്ത് ) വച്ച് കരിങ്കല്ല് കെട്ടാം. അതിന്റെ മുകളിൽ plinth beam വാർക്കാം...... പക്ഷെ ഇതെല്ലാം മണ്ണിന്റെ ഉറപ്പ് എത്രമാത്രമുണ്ടെന്നതിനെ ആശ്രയിച്ചിട്ടായിരിക്കും ചെയ്യുക.

vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

athu venda

Shibu shibu
Shibu shibu

Contractor | Thiruvananthapuram

9656339812

JIJOSH J
JIJOSH J

Civil Engineer | Kollam

yes

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir, ഞങ്ങൾ തിരുവനന്തപുരത്ത് നിന്നുള്ള സീറോ ആർക്ക് സ്റ്റുഡിയോയാണ്. നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങൾ മികച്ച രീതിയിൽ നിർമ്മിക്കുന്നു. (ഒരു ചതുരശ്ര അടിക്ക് 1750 രൂപ മുതൽ) കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് നമ്മുടെ പേജ് സന്ദര്‍ശിക്കുക. നമ്മുടെ സൈറ്റ് നേരിട്ട് കണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാന്‍ 8590526325 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു. …les …les

RESUL RAJ P
RESUL RAJ P

Civil Engineer | Thiruvananthapuram

ഹാർഡ് സോയിൽ ആണെങ്കിൽ അതിന്റെ ആവശ്യം ഇല്ല con 9946312247

Manoj Unni
Manoj Unni

Contractor | Thiruvananthapuram

അതിന്‍റെ ആവശ്യമില്ല.

SBG jishnu
SBG jishnu

Service Provider | Palakkad

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store