അത് ബ്രിക്ക് ന്റെ അലവിലുള്ള മാറ്റമോ പ്ലാസ്റ്ററിങ് കൊണ്ടുള്ള മാറ്റമോ ആയിരിക്കാം
main reason ടൈൽ ന്റെ measurement കൂടുതലാണ് എടുക്കുക skirting and waste കൂട്ടും
ഇതിൽ ഒരു കാര്യമെന്തെന്നു വെച്ചാൽ, Architects or Engineers site measurement എടുക്കുന്നത് CM or Me ആയിരിക്കും. Contracters measurmente എടുക്കുന്നത് feet കണക്കിനാകുമ്പോൾ different വരും. പിന്നെ drawing ഇൽ നിന്നും കുറച്ചു difference സൈറ്റിൽ വരാനും സാധ്യത ഉണ്ട്.
architects tharunna measurements wastage calculate cheythirundavilla...another thing that needs to be checked is design aane cheyunnathengilum..tile size anusarichum wastage koodukayum kuravukayum cheyam...for example wall measurement is 1.5 m enkil if we take 2*4 tile..1.2 meter one tile mathi..but the balance 30 cm from one tile we will get only 2 pieces that's 60 cms mathre use aakullu...half the tile waste aayi pokum
Afsar Abu
Civil Engineer | Kollam
drawing പ്രകാരം ഒരിക്കലും സൈറ്റ് measurments കിട്ടണം എന്നില്ല, cheriya variation oke ഉണ്ടാകാം, വലിയ variation ഉണ്ട് എങ്കിൽ അത് പണിയിലെ mistake ആകാം
Roy Kurian
Civil Engineer | Thiruvananthapuram
drawing & actual site measurement may be different
UBIKA Home Solutions
Contractor | Alappuzha
അത് ബ്രിക്ക് ന്റെ അലവിലുള്ള മാറ്റമോ പ്ലാസ്റ്ററിങ് കൊണ്ടുള്ള മാറ്റമോ ആയിരിക്കാം main reason ടൈൽ ന്റെ measurement കൂടുതലാണ് എടുക്കുക skirting and waste കൂട്ടും
shuhaib a s
Interior Designer | Ernakulam
skirting and wastage athanu measurements difference
Sreehari Hari
Civil Engineer | Thiruvananthapuram
ഇതിൽ ഒരു കാര്യമെന്തെന്നു വെച്ചാൽ, Architects or Engineers site measurement എടുക്കുന്നത് CM or Me ആയിരിക്കും. Contracters measurmente എടുക്കുന്നത് feet കണക്കിനാകുമ്പോൾ different വരും. പിന്നെ drawing ഇൽ നിന്നും കുറച്ചു difference സൈറ്റിൽ വരാനും സാധ്യത ഉണ്ട്.
Rithish vishakarma
Contractor | Alappuzha
ജോലി കഴിയുമ്പോൾ അറിയാം ആർക്കാണ് പണി അറിയാവുന്നതെന്ന് ,,അല്ലക്കിൽ വലിയ വ്യത്യാസ വരില്ല
CCTV Installation
Service Provider | Kannur
Checkout designs added by PEST control on Kolo https://koloapp.in/posts/1629455472
Arun T A
Contractor | Thiruvananthapuram
architects tharunna measurements wastage calculate cheythirundavilla...another thing that needs to be checked is design aane cheyunnathengilum..tile size anusarichum wastage koodukayum kuravukayum cheyam...for example wall measurement is 1.5 m enkil if we take 2*4 tile..1.2 meter one tile mathi..but the balance 30 cm from one tile we will get only 2 pieces that's 60 cms mathre use aakullu...half the tile waste aayi pokum
Rakesh KR
Interior Designer | Thrissur
ടോട്ടൽ സ്ക്വയർ ഫീറ്റ് ഏരിയ പ്ലസ് 10 ശതമാനം എക്സ്ട്രാ എടുക്കും
robin k
Building Supplies | Kannur
sqft ,sqmtr difference aarikum