ബാൽക്കണിയിൽ ഗ്ലാസ് റൂഫിംഗ് ചെയ്താൽ പായൽ പിടിക്കുമോ? അത് ഒഴിവാക്കുവാൻ വേണ്ടി വേറെ ഓപ്ഷൻസ് ഉണ്ടോ? We are looking for low maintenance elegant looking balcony roofing which lets lights in. Can anyone suggest any options?
ഗ്ലാസ്സ് റൂഫിങ് ചെയ്യുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണം
വെളളം നിൽക്കാത്ത വിധം സ്ലോപ് വേണം
ടെപ്ലോൺ ഗ്ലാസ്സ് ആയിരിക്കണം
പർഗോളയിലാണ് ഗ്ലാസ്സ് ഫിക്സ് ചെയുനെതെഗിൽ ഗ്ലാസ്സ് നും പർഗോളകും ഇടയിൽ സിലികോൺ പുറമെ ഡബിൽ ടാപ്പ് ഒട്ടികണം
sanu George
Fabrication & Welding | Ernakulam
മെയിൻറനൻസ് ചെയ്താൽ പിടിക്കില്ല
haris v p haris payyanur
Interior Designer | Kannur
slope good
Faisal Faisal
Fabrication & Welding | Palakkad
ഗ്ലാസ് റൂഫിങ് ഏത് ചെയ്താലും പായൽ പിടിക്കും പിന്നെ ബ്ലാക്ക് കൂളിംഗ് ഇട്ടാൽ അറിയില്ല
ratheesh gk
Contractor | Pathanamthitta
സ്ലോപ്പ് ഉണ്ടങ്കിൽ കുറച്ചു കൂറഞ്ഞു കിട്ടും.. more info call
Mejo Johny
Interior Designer | Thrissur
contact fitwellglassworks aloor
manooj manu
Architect | Alappuzha
thirchayayum Keralathi anenkil payal pidikum athu ozhivakka oru margame ullu mazhakalam aakumunne glass clean cheyan nokkuka
SMART n FAST
Architect | Palakkad
ഗ്ലാസ്സ് റൂഫിങ് ചെയ്യുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണം വെളളം നിൽക്കാത്ത വിധം സ്ലോപ് വേണം ടെപ്ലോൺ ഗ്ലാസ്സ് ആയിരിക്കണം പർഗോളയിലാണ് ഗ്ലാസ്സ് ഫിക്സ് ചെയുനെതെഗിൽ ഗ്ലാസ്സ് നും പർഗോളകും ഇടയിൽ സിലികോൺ പുറമെ ഡബിൽ ടാപ്പ് ഒട്ടികണം
Murshid Ayikarappadi
Building Supplies | Malappuram
പായൽ പിടിക്കുന്നത് കാണാറുണ്ട്. ഇടക്ക് ക്ലീൻ ചെയ്യുന്ന രൂപത്തിൽ ആക്കിയാൽ ഉപകരിക്കും
Muraleedharan Cd
Fabrication & Welding | Ernakulam
contact Cee Dee metal industries aluva