not necessary but advisable to do that.. naale eppolelum ceiling mattendi vannal for any reason a samayam plastering cheyunathinekal nallatheeppole cheyunathane
ceiling ചയ്യുന്നെങ്കിലും ഇല്ലെങ്കിലും. പ്ലാസ്റ്റർ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രൊട്ടക്ഷൻ കൊടുക്കണം.. അല്ലെങ്കിൽ പിന്നീട് പ്രശ്നം വരാം.. വരാതിരിക്കാൻ.. incase വന്നാൽ ceiling മൊത്തം മാറ്റി ചെയ്യേണ്ട അവസ്ഥ വരും..
Top View
Contractor | Kannur
ചെയ്യാം കുഴപ്പം ഒന്നുമില്ല. വേണമെങ്കിൽ 1st ഫ്ലോർ തേക്കാം..
Skywood interiors -Thiruvalla
Interior Designer | Alappuzha
cheyyanam.
Arun T A
Contractor | Thiruvananthapuram
not necessary but advisable to do that.. naale eppolelum ceiling mattendi vannal for any reason a samayam plastering cheyunathinekal nallatheeppole cheyunathane
Afsar Abu
Civil Engineer | Kollam
ചെയ്യുന്നത് aanu നല്ലത്
Gazeebo Interiors
Interior Designer | Kozhikode
ceiling ചയ്യുന്നെങ്കിലും ഇല്ലെങ്കിലും. പ്ലാസ്റ്റർ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രൊട്ടക്ഷൻ കൊടുക്കണം.. അല്ലെങ്കിൽ പിന്നീട് പ്രശ്നം വരാം.. വരാതിരിക്കാൻ.. incase വന്നാൽ ceiling മൊത്തം മാറ്റി ചെയ്യേണ്ട അവസ്ഥ വരും..
Shaheem Kp
Building Supplies | Malappuram
gulf IL sadarana cheyyarilla
Base mark Builders
Civil Engineer | Malappuram
false sealing cheyyunnundeggil slabne thazhe plastering venamennilla
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്യുന്നത് ഒരു protection ആണ് .
anas salahudeen
Interior Designer | Thiruvananthapuram
plater ceilingum gypsum ceiling allatha verea enthelum option undo job esay aayt therkan