മൂന്ന് പാളി ജനലിന്, തടിയിൽ കതക് പണിയുന്നതിന് എത്രയ്യാണ് കോസ്റ്റ് വരുന്നത് (ഒരു പാളിക്ക് ഇടയിൽ രണ്ട് കുറുക്കു വരുന്നതിന്)? എക്സ്പർടുകളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു!
മൂന്ന് പാളിയുടെ ചട്ടം ( കതക് )പണിയുന്നതിന് 2 കുറുക്ക് ഉൾപ്പെടെ 1800 , Plain 1200 (ഏത് തടിയായാലും ) രൂപ മാത്രം പണിക്കൂലി ...
NB: കൂടുതൽ സാധനങ്ങൾ ഉണ്ടെങ്കിൽ ചെറിയ മാറ്റങ്ങൾ വരും
Joshy James
Contractor | Ernakulam
മഹാഗണി 980, പ്ലാവ് 1150, തേക്ക് 1980
shamim shamim
Fabrication & Welding | Kollam
900/=
MT ply care solution MT
Carpenter | Thiruvananthapuram
https://youtu.be/Z1K5iMhCp-c
MT ply care solution MT
Carpenter | Thiruvananthapuram
https://youtu.be/Z1K5iMhCp-c
LWF furnitures and home decor
Building Supplies | Malappuram
contact 9846439194
ALSHA BUILDERS
Contractor | Alappuzha
മൂന്ന് പാളിയുടെ ചട്ടം ( കതക് )പണിയുന്നതിന് 2 കുറുക്ക് ഉൾപ്പെടെ 1800 , Plain 1200 (ഏത് തടിയായാലും ) രൂപ മാത്രം പണിക്കൂലി ... NB: കൂടുതൽ സാധനങ്ങൾ ഉണ്ടെങ്കിൽ ചെറിയ മാറ്റങ്ങൾ വരും
KAIRALI INDUSTRIES
Fabrication & Welding | Kozhikode
Paul M A
Carpenter | Ernakulam
only 550/_
Visakh Das
Carpenter | Pathanamthitta
8943154645
Joshy James
Contractor | Ernakulam