hamburger
Ramshad Vembayam

Ramshad Vembayam

Home Owner | Thiruvananthapuram, Kerala

veedu plastering chaiyan Maha Hd cement upayokunnathil any problem? Cement quality ullathano?
likes
3
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒരു കുഴപ്പവും ഇല്ല. സിമന്റ് വില കുറവായതിനാൽ ക്വാളിറ്റി കുറവാണെന്ന് കരുതി വീട് വക്കാൻ പലരും എടുക്കാറില്ല. PWD വർക്ക് ചെയ്യുന്ന കോൺട്രാക്റ്റർമാർ ആണ് കൂടുതലും എടുക്കുന്നത് അവർക്ക് മുതലാവാനായിട്ട്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Not a better selection , ഞാൻ use ചെയ്തിട്ടുണ്ട് , നല്ലതല്ല , വില കുറവാണ് .

Afsar  Abu
Afsar Abu

Civil Engineer | Kollam

വില കുറവാണു cement

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store