കണ്ണൂരിൽ ചെങ്കൽ ഉപയോഗിക്കുന്നതല്ലെ നല്ലത്.cement briks ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ? 42 രൂപയ്ക്ക് 13 inch 9inch 8 inch 1st quality കല്ല് കിട്ടുമല്ലേ? മാത്രമല്ല allmost same quality 2nd കല്ല് 38 രൂപയ്ക്കും ലഭിക്കും. I think it is better option than cement brick.
sarin b p
Photographer | Kannur