Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sreejith v
Home Owner | Kasaragod, Kerala
2500 sq ft ഉള്ള വീടിന് തേപ്പിന് എത്ര സിമന്റ് വേണ്ടി വരും
1
1
Comments
Sahad Abdulrahiman
Service Provider | Kasaragod
85 .Bage
More like this
Ravi ravi
Home Owner
2500 sq. ft. വീട്. വാർപ്പ് കഴിഞ്ഞു. work full finish ആക്കാൻ ഇനി എത്ര ചെലവ് വരും.
Shamseer Kp
Home Owner
1550sgfit വീടിന് എത്ര പൈസ വേണ്ടി വരും
Dinesh Kumar
Home Owner
2400 sq. ft ന് structure നു മാത്രം ഏകദേശം എത്ര ചിലവ് വേണ്ടി വരും. ഫൌണ്ടേഷൻ കരിങ്കല്ല് (പാറ )
Shabeer University
Home Owner
1000 സ്ക്വയർ ഫീറ്റ് വീടിന് എത്ര കല്ല് വേണ്ടി വരും.
Sunilkumar P
Home Owner
600 sq. ft area plaster cheyyan etre bag cement വേണ്ടി വരും എന്ന് പറയാമോ?
Anees Cv
Home Owner
ഇപ്പോഴത്തെ എന്റെ വീട് 2300 sq ft ഉള്ള രണ്ട് നില വീട് ആണ്... ഇതിന്റെ dining Hall, kitchen.. മുകളിലെ രണ്ട് ബെഡ്റൂം, ലിവിങ് റൂം ഇതൊക്കെ vintageരൂപത്തിൽ ഇന്റീരിയർ ചെയ്യാൻ പറ്റുമോ.... എത്ര ബഡ്ജറ്റ് വരും..
Sharafu Dheen
Home Owner
1300 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് structure work എത്ര എമൗണ്ട് വരും
Sudheesh Kesav
Home Owner
700 sq ft വീടുണ്ടാക്കാൻ എത്ര സിമന്റ് ബ്രിക്സ് വേണ്ടിവരും സിമന്റ് ബ്രിക്ക് ഒന്നിന് എത്ര വരും
nikhil T jose
Home Owner
oru 2000 sqft വീടിന് വയറിംഗ് നെ വേണ്ടി ethokke thicknessil ഉള്ള ഏത്ര വയർ വേണ്ടി വരും. estimation ne വേണ്ടി ആണ്. exact കണക്ക് പറയാൻ പറ്റില്ല എന്നറിയാം.ഒരു approximate കണക്ക് പറയമോ? experts please help.
Deepak Rajendran
Home Owner
900 sq/feet വീട് വാർക്കുവാൻ എത്ര മാത്രം കമ്പി വേണ്ടി വരും ?
Adeeb Cp
Home Owner
1000 sq ft ബെൽറ്റ് damproof ചെയ്യാൻ എത്ര ലിറ്റർ വേണ്ടി വരും?..
RAHUL
Home Owner
2500 SQFT, 2 നില വീട് തേപ്പിന് എത്ര ചെലവ് വരും (Labour +Material)?
pradeep konassery9645063538
Building Supplies
700sqft ഉള്ള വീടിന് totel എത്ര രൂപ വരും
josh PK
Home Owner
2050 sq ft veed structure പണി മാത്രം കഴിഞ്ഞത് വാങ്ങാൻ ഉദ്ദേശിക്കുന്നു..... wiring , plumbing , angane Ella പണികളും ചെയ്യാൻ എത്ര ബജറ്റ് വേണ്ടി വരും ? ( ഒരു rough estimate പറയാമോ )
salu v
Home Owner
1100 SQ FT വീടിന് മുഴുവൻ work ഉം ചെയ്യാൻ കണ്ണൂരിൽ എത്ര average എത്ര ചിലവു വരും? structure Work മാത്രമാണെങ്കിൽ എത്ര വരും? ഒന്നു പറഞ്ഞു തരാമോ ?
Hasan KLRV
Building Supplies
950 sq ft ഉള്ള വീടിന്റെ ഫോട്ടോ അയക്കാമോ
Nahsha Kp
Home Owner
1250 sqft ഉള്ള വീടിന് വര്ഷം തോറും വരുന്ന നികുതി ഏകദേശം എത്രയാവും ....?? അറിയുന്നോലുണ്ടെങ്കില് പറയണേ..
Shabab Nabeel
Civil Engineer
1300 sqft ഉള്ള വീടിന് ടൈൽസ് work ചെയ്യാൻ എത്രയാ റേറ്റ്?... മെറ്റീരിയൽസ് ഉൾപ്പടെ
Elon Musk
Home Owner
4 കെട്ട് ഓൾഡ് type വീട് ഇപ്പോളത്തെ സ്റ്റൈൽ ഉണ്ടാക്കാൻ എത്ര sqft വേണ്ടി വരും അതിനു എത്ര രൂപ വേണ്ടി വരും
NISHAD KS
Home Owner
1000 sq ft പ്ലിന്ത് വാർക്കുവാൻ എത്ര രൂപ ചിലവ് വരും? sq ft ന് എത്ര വെച്ച് ലേബർ കോസ്റ്റ് വരും?
Join the Community to
start finding Ideas &
Professionals
Sahad Abdulrahiman
Service Provider | Kasaragod
85 .Bage