hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

plastering ഫിനിഷിങ് കിട്ടിയില്ലേൽ പെയിന്റ് ചെയുമ്പോൾ വൃത്തികേട് ആകുമോ?
likes
5
comments
8

Comments


Siddi Siddu
Siddi Siddu

Painting Works | Palakkad

putty ettal mathy .contact.9037050736

Syam Lal rainbow painting service
Syam Lal rainbow painting service

Painting Works | Alappuzha

putty ittal kurachokke ready akki edukkamm

Sudheesh S Nair
Sudheesh S Nair

Contractor | Thiruvananthapuram

ബഡ്ജറ്റ് കുറവാണ് എങ്കിൽ പ്ലാസ്റ്ററിങ് നോക്കി ചെയുക അല്ലെ പെയിന്റ് ജോലികൾക്ക്‌ വൃത്തി കുറവും പണം കൂടുതലും വേണ്ടി വരും സംശയമുണ്ടെങ്കിൽ വിളിക്കാം അല്ലെ വാട്സ്അപ്പ്‌ ചെയ്യാവുന്നതാണ് 9633142474

Guruvilasam Nishadh Nishadh
Guruvilasam Nishadh Nishadh

Painting Works | Thrissur

kurachoke putty et seeiyakam elam angine patilla

v shade  painting and maintenance
v shade painting and maintenance

Painting Works | Kottayam

angane parayan pattilla ennalum cheriya finish kurave kanu

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

മലപ്പുറം സൈറ്റ്

മലപ്പുറം സൈറ്റ്
Biju kk Biju kk
Biju kk Biju kk

Contractor | Kottayam

painting, polishing, texture, wood graims, royal play, stone work, putty work ക്ലൈന്റിന്റെ ഇഷ്ടനുസരണം ഉത്തരവാദത്തോടെ ചെയ്തു കൊടുക്കുന്നു

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

മിനുക്കണം എന്നില്ല ഗ്രിപ് കിടന്നാലും കുഴപ്പമില്ല, പുട്ടി ഇടുന്നുണ്ടെങ്കിൽ മാത്രം,,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store