കിച്ചണിൽ ഫെറോസ്ലാബ് ചെയ്ത പ്രതലത്തിൽ മുളകുപൊടിയും മറ്റും ടിന്നിന് വീണ് വൃത്തികേട് ആകുന്നു. ഇവിടെ ടിന്ന് ഇരിക്കുന്ന ഫെറോസ്ലാബിൻ്റെ പ്രതലം മുഷിയാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.
നന്നായി clean ചെയ്യുക.. മസാല പ്പൊടികൾ ഉപയോഗിക്കുമ്പോൾ എടുക്കുമ്പോഴും ശ്രദ്ധിക്കുക... slab ൽ ഒരു പേപ്പർ അല്ലെങ്കിൽ എന്തെങ്കിലും ഷീറ്റ് ഇട്ട് കൊടുക്കുക. എന്നാൽ ഇടക്ക് അത് എടുത്തു clean ചെയ്തു കൊടുത്താൽ മതി.
പിന്നെ ഫെറോസ്ലാബ് എപ്പോഴും ഈർപ്പം തട്ടാതെ സൂക്ഷിക്കുക..
Komu Pattupara
Home Owner | Malappuram
ഡൈനിങ്ങ് ടേബിളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്ന വിധം ഷീറ്റ് വിരിക്കുക.
Shan Tirur
Civil Engineer | Malappuram
നന്നായി clean ചെയ്യുക.. മസാല പ്പൊടികൾ ഉപയോഗിക്കുമ്പോൾ എടുക്കുമ്പോഴും ശ്രദ്ധിക്കുക... slab ൽ ഒരു പേപ്പർ അല്ലെങ്കിൽ എന്തെങ്കിലും ഷീറ്റ് ഇട്ട് കൊടുക്കുക. എന്നാൽ ഇടക്ക് അത് എടുത്തു clean ചെയ്തു കൊടുത്താൽ മതി. പിന്നെ ഫെറോസ്ലാബ് എപ്പോഴും ഈർപ്പം തട്ടാതെ സൂക്ഷിക്കുക..